Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 11 [മനോജ്]
അതറിയാന് അത്രക്ക് തിരക്കായോ...
അതൊക്കെ ഞാന് പിന്നീട് പറഞ്ഞ് തരാം.... പിന്നിട് നിനക്ക് പെണ് സുഹൃത്ത്ക്കള് കിട്ടിയാല് സ്വന്താമായും മനസ്സിലാക്കാം.... ''
മാമന് എന്നെ പാട്ടിലാക്കാന് എല്ലാതരത്തിലും
ശ്രമിക്കുന്നുണ്ടായിരുന്നു.... ഞാന് ഒന്നും അറിയാത്ത് പൊട്ടനെ
പോലെ അഭിനയിച്ച് കൊണ്ട് വീട്ടില് എത്തി.....
വീട്ടിലെത്തിയപ്പോള് കണ്ടു മുറ്റത്ത് ഒരു ടെമ്പോ
നില്പ്പുണ്ടായിരുന്നു.... കുറച്ച് ചുമട്ട് പണിക്കാര് വീട്ടിലെ
സാധനങ്ങള് അതില് കയറ്റുന്നുണ്ടായിരുന്നു.... ഞാനും മാമനും ബൈക്കില് നിന്നിറങ്ങി.... വീട്ടില് കയറി സോഫയില്
പോയിരുന്നു... അവിടെ അച്'നും കുറച്ച് പേരോട് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.... അച്'ന്റെ കൂടെ
അവിടെ അമ്മയും സോണിയയും ഉണ്ടായിരുന്നു....
അവരുടെ സംസാരത്തില് നിന്ന് അവിടെ നടക്കുന്നത്
എന്താണെന്ന് മനസ്സിലായി.... അവിടെ ഉള്ള രണ്ട് പേര് ഒരാള്
എന്ജിനിയറും മറ്റേ ആള് കോണ്ട്രാക്ടറും ആയിരുന്നു....
കുറച്ച് നേരം അവരുടെ സംസാരം തുടര്ന്നു... വീടില് ചില മാറ്റങ്ങള് വരുത്താനുള്ള പുറപ്പാടാണെന്ന് എനിക്ക് മനസ്സിലായി....
10 മിനിറ്റ് കഴിഞ്ഞപ്പോള് അവര് അച്'നോട് യാത്ര പറഞ്ഞ് പോയി... അവര് പോയ ശേഷം അച്'ന് ഞങ്ങളോട് അവിടെ
ഇരിക്കാന് പറഞ്ഞു...
ഞാന്... 'അവരൊക്കെ എന്താ ഇവിടെ ചെയ്തിരുന്നത്.... ''
അച്'ന്... 'അവര് നമ്മുടെ വീട് പുതുക്കി പണിയാന് വന്നതാണ്.... കൂടെ വീട് കണ്ടില്ലെ ഒന്ന് പെയിന്റ് ചെയ്യുകയും വേണം.... പല മുറികളിലെയും ടൈല് കേടായിട്ടുണ്ട് അതൊക്കെ ഒന്ന് മറ്റണം... അടുക്കളയിലും റ്റൈ പൊട്ടിയിട്ടുണ്ട് അതും മാറ്റണം.... സോണിയ പറഞ്ഞിരുന്നു മുകളില് നിറച്ചും പാറ്റ ആണെന്ന്.... നിങ്ങളുടെ മുറിയില് പല പ്രാവശ്യം പാറ്റ് വന്നിരുന്നു എന്ന്.... ഇളയമ്മക്ക് മുകളില് ഒരടുക്കള വേണമെന്ന്... അതെല്ലാം കൂടി ആയപ്പോള്
💬 Comments
View all comments