0%

Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 11 [മനോജ്]

Author : Kambikathakal Read All Parts 994
പുതുക്കി പണിയാം എന്ന് കരുതി.... എല്ലാ സ്ഥലത്തും ടൈല്‍ ഒന്ന് മാറ്റണം.... പെയിന്റ് അടിക്കണം.... അവര്‍ ഇന്ന് തന്നെ പണി തുടങ്ങും.... '' ഞാന്‍... 'അപ്പോള്‍ പണി തീരും വരെ നമ്മള്‍ വേറെ വീട്ടിലേക്ക് താമസം മാറ്റുകയാണോ....'' അച്'ന്‍... 'ഇല്ല മോനെ.... '' ഞാന്‍.... 'പിന്നെ പുറത്തെന്തിനാ ടെമ്പോ... അതിലേക്ക് സാധനം കയറ്റുന്നതോ...'' അച്'ന്‍... 'അത് നിന്റെ ഇളയമ്മയുടെ ആവശ്യം ഉള്ള സാധനങ്ങള്‍ മാത്രമാണ്.... പണി തീരുന്നത് വരെ ബൗടിക്കിന്റെ മുകളില്‍ വെക്കാം എന്ന് കരുതി.... '' ഞാന്‍... 'അപ്പോള്‍ ബാക്കി ഉള്ളവരോ...'' അച്'ന്‍... 'നിങ്ങള്‍ ഇവിടെ തന്നെ നില്‍ക്കും.... ആദ്യം അവര്‍ മുകളിലേ പണി തീര്‍ക്കും.... പിന്നെ താഴത്തെ.... അതുകൊണ്ട് ഗീതയുടെ കുറച്ച് സാധനം ബൗട്ടിക്കിലേക്കും നിങ്ങളുടെ മുറിയിലെ സാധനം താഴെ മാമന്റെ മുറിയിലേക്കും മാറ്റി.... '' ഞാന്‍... 'അപ്പോള്‍ പിന്നെ ഞങ്ങള്‍ എവിടെ നില്‍ക്കും....'' അച്'ന്‍... 'ഗീത, ശോഭ പിന്നെ ഞാനും ബൗട്ടിക്കില്‍ നില്‍ക്കും.... ആ ഭാഗത്ത് ഇടക്കിടക്ക് കളവ് നടക്കുന്ന കൊണ്ട് ഒരാണ്‍ അവിടെയും വേണം.... വീട്ടിലും ആണ്‍ വേണം അതിനാല്‍ നീയും മാമനും ഇവിടെ നില്‍ക്കും.... പിന്നെ സോണിയ കവിതയുടെ വീട്ടില്‍ നില്‍ക്കും... അവളുടെ അച്'നോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്.... അവര്‍ സമ്മതിച്ചിട്ടും ഉണ്ട്.... സോണിയക്കും അതാണിഷ്ട്ടം.... '' ഞാന്‍... 'അപ്പോള്‍ ഞങ്ങള്‍, ഞാന്‍, അമ്മ, പിന്നെ മാമന്‍....'' അച്'ന്‍.... 'നിങ്ങള്‍ ഈ വീട്ടില്‍... കോണി പടിയുടെ അവിടെ ഒരു വാതില്‍ വെക്കും.... അത് ഇന്ന് തന്നെ വെക്കും.... അപ്പോള്‍ പിന്നെ ആരും താഴോട്ട് വരില്ല.... അപ്പുറത്ത് പൂന്തോട്ടത്തിന്റെ അരികിലുള്ള വാതിലും അടചേക്കാം...

💬 Comments

View all comments