Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 5 [മനോജ്]
പുറത്തു നിന്ന് ഭക്ഷണം കഴിച്ചിട്ടാണ് വന്നിരുന്നത് അതുകൊണ്ട് ഞാന് നേരെ ഞങ്ങളുടെ മുറിയിലേക്ക് പോകാനായി തിരിഞ്ഞതും അച്'ന് വിളിച്ചു...
അച്'ന്... 'സുധീ നിനക്ക് ഭക്ഷണമൊന്നും വേണ്ടെ...''
ഞാന്... 'ഞാന് പുറത്തു നിന്ന് കഴിച്ചു...''
അച്'ന് കുറച്ച് ദേഷ്യത്തില് ചേദിച്ചു....
'നിന്റെ ആ തെണ്ടി കൂട്ടുകാരുടെ കൂടെ തെണ്ടി നടന്നോ... ഭക്ഷണവും പുറത്തു നിന്ന് കഴിച്ചോ.... എപ്പോഴാണോ ഈ ചെക്കന് ഒന്ന് പഠിത്തത്തില് ശ്രദ്ദിക്കുക.... അവന് പഠിത്തം ഒഴിച്ച് ബാക്കി എല്ലാം ഇഷ്ട്ടമാണു.... ''
അമ്മ... 'അതിനെന്താ.... പുറത്തുനിന്ന് ഭക്ഷണം കഴിച്ചതിനെന്താ..... വല്ലപ്പോഴുമല്ലെ.... നിങ്ങളെപ്പോഴും എന്റെ പുന്നാര മോന്റെ പിന്നാലെ ആണോ...''
അച്'ന്... 'സരിതേ... ഒരു ദിവസമണോ... ഇതിപ്പോ എല്ലാദിവസവും പുറത്ത് നിന്നല്ലെ... ''
അമ്മ... 'അവന് കുട്ടിയല്ലെ.... ഈ പ്രായത്തിലലെങ്കില് പിന്നെ എപ്പോഴാ.... ഇനി അവനെ ചീത്ത പറഞ്ഞതു മതി.... ''
അമ്മ അവിടുന്ന് എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു.... എന്നെ പതുക്കെ കെട്ടി പിടിച്ചു എന്നിട്ട് പറഞ്ഞു....
'നീ നിന്റെ മുറിയില് പോയിക്കോ.... അതൊന്നും അത്ര കാര്യമാക്കണ്ട.... അച്'ന്റെ ഒരു ശീലമല്ലെ ഇത്.... ''
സോണിയ.... 'അമ്മെ വല്ലപ്പോഴും ഞങ്ങളെയും ഇതുപോലെ ഒന്ന് സ്നേഹിക്കാം...''
അത് കേള്ക്കേണ്ട താമസം എല്ലാവരും കൂടി ചിരിച്ചു....
അച്'ന്... 'സരിതേ നീ ആണ് ഈ കുട്ടികളെ ചീത്തയാക്കുന്നത്.... നിന്റെ ഒരു മറ്റോടുത്തിലെ സ്നേഹിക്കല്....''
അമ്മ... 'ഞാനവരുടേ അമ്മയാണ്.... ഇവരെ അല്ലാതെ ഞാന് പിന്നെ ആരെ സ്നേഹിക്കാനാണ്.... സുധീ നീ പോയി റെസ്റ്റെടുത്തോ മോനെ....''
അമ്മ പോയി ഭക്ഷണം കഴിക്കാന് തുടങ്ങി.... ഞാന് പതുക്കെ മുകളിലത്തെ മുറിയിലേക്ക് വലിഞ്ഞു..... മുറിയില് ചെന്ന്
💬 Comments
View all comments