Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 5 [മനോജ്]
ഞാന്.... 'നീ കളിക്കാതെ കാര്യം പറയമെങ്കില് പറ....'' സോണിയ.... ' അത്... അത് പിന്നെ...'' ഞാന്... 'എന്തെ... ഇപ്പോളെന്താ മോളേ വാക്കുകള്ക്കൊരു മുറിവൊക്കെ.... ഇത്രയും നേരം സന്തോഷിച്ചിരുന്ന ആള് പെട്ടന്ന് ഞാനെന്തോ കള്ളത്തരം പിടിച്ച പോലെ പേടിക്കുന്നു... ''
സോണിയ... 'പേടിയോ... ആരെ പേടി...''
ഞാന്... 'വെറുതെ പറഞ്ഞതാണെ...''
സോണിയ... 'പ്രത്യേകിച്ച് ഒന്നും ഇല്ല... നോട്ട്സ് എല്ലാം റെഡിയായി... അതിന്റെ സന്തോഷമാണ്.... കവിത നല്ലവണം എന്നെ സഹായിച്ചു.... അത്രേ ഉള്ളു....'' ഞാന്... 'അതു ശരി... എന്നാ നീ ഇനി എന്നെ സഹായിക്ക്... '' സോണിയ.... 'പോടാ.... ഞാന് ആരെയും സഹായിക്കാന് പോകുന്നില്ല.... മുഴുവന് സമയവും വീഡിയോ ഗൈം കളിച്ചിരിപ്പാണ് പണി.... പടിക്കാന് ഒരു താല്പര്യവുമില്ല.... എന്നിട്ട് എന്റെ സഹായം വേണം.... നീ ആ കളിക്കുന്ന സമയതിന്റെ കുറച്ച് ഭാഗം പഠിക്കാന് ചിലവാക്കിയാല് എത്ര നന്നായേനെ....''
ഞാന്... 'നിനക്ക് സഹായിക്കാന് പറ്റുമോ ഇല്ലയോ എന്ന് മാത്രം പറഞ്ഞാല് മതി...''
സോണിയ... 'ശരി ഞാന് സഹായിക്കാം.. പകരം എനിക്കെന്ത് കിട്ടും....''
ഞാന്... 'ഒരു എക്സ്റ്റ്രാ ചീസ് പിസാ.....''
അത് കേള്ക്കേണ്ട താമസം അവള് സമ്മതിച്ചു... എനിക്കറിയാമായിരുന്നു അവള്ക്ക് പിസ വലിയ ഇഷ്ട്ടമാണെന്ന്.... സോണിയ... 'ഇപ്പോള് അല്ല കുറച്ച് കഴിഞ്ഞ്....'' ഞാന്.... 'സമ്മതിച്ചു... പിന്നെ എന്നുള്ളത് സമ്മതിച്ചു... പക്ഷെ സഹായിക്കണം..... മറന്നു പോകരുത്....''
അതും പറഞ്ഞ് ഞാന് മുറിക്ക് പുറത്തേക്ക് പോയി... കുറച്ചു നേരം താഴെ ഇരുന്ന ശേഷം ഞാന് പുറത്ത് എന്റെ കൂട്ടുകാരെ കാണാന് പോയി... വീട്ടില് തിരിച്ച് വന്നപ്പോള് 9 മണി ആയിരുന്നു... വീട്ടിലുള്ള എല്ലാവരും ഭക്ഷണം കഴിക്കുകയായിരുന്നു....ഞാന്
💬 Comments
View all comments