0%

Chapter Title : സുഹറയും ഞാനും [007]

Author : Kambikathakal Read All Parts 567
ശെരി എന്ന് അവളും  പറഞ്ഞു ഫോൺ വെച്ചു...
  പക്ഷെ എനിക്ക് തീരേ ഇഷ്ടമില്ലായിരുന്നു ഫോൺ വെക്കാൻ.. കുറച്ച് നേരം ഫോണിൽ നോക്കി ഇരുന്നു.. നമ്പർ സേവ് ചെയ്യാൻ നോക്കിയപ്പോൾ ആണ് ഓർമ വന്നേ.. അവളുടെ പേര് ചോതിച്ചില്ലല്ലോ.. ആാാ എന്തായാലും നാളെ ഒന്നു വിളിച്ചു നോകാം...  ഒന്നു ചരട് വലിച്ചു നോകാം കിട്ടിയാലോ..  എന്നൊക്കെ ആലോചിച്ചു എപോളോ കിടന്നുറങ്ങി..  രാവിലെ ഫോൺ നോക്കിയപ്പോൾ അവളുടെ നമ്പറിൽ നിന്ന് ഒരു ഗുഡ്‌മോർണിങ് sms  വന്നു കിടക്കുന്നു...  അന്ന് വാട്സപ്പ് ഇല്ലല്ലോ... ഉണ്ടോ അറിയില്ല... എന്തായാലും എന്റെ ഫോണിൽ ഇല്ല...  ഞാനും തിരിച്ചും sms അയച്ചു... പിന്നെ ഷോപ്പിലേക് പോയി  ..  വർക്കൊക്കെ കഴിഞ്ഞ് ഒരു 8 മണിക്ക് വീട്ടിലേക് വരാൻ ബസ് കയറി.. നാട്ടിലിറങ്ങി വീട്ടിലേക് നടക്കുന്ന വഴി ഞാൻ അവൾക് കാൾ ചെയ്തു... എടുത്തില്ല... ച്ചെ വേണ്ടായിരുന്നു...  എന്ത് വിചാരിച്ചിട്ടുണ്ടാവും അവൾ...  എന്തായാലും വേണ്ടില്ല ..  വീട്ടിലെത്തി.. കുളിയൊക്കെ കഴിഞ്ഞ് ഫുഡ് കഴിച്ചു കിടന്നു...  ഇന്നലെ  അവൾ വിളിച്ച അതെ സമയം മിസ്സ് കാൾ വന്നു...  എനിക്ക് ഒരുപാട് സന്തോഷം ആയി..  മനസ്സിൽ എന്തോ ഒരു  ഫീൽ...  ഫോൺ എടുത്ത് തിരിച്ചു വിളിച്ചു..  അവൾ.. ഹലോ.. ഞാൻ...  എന്തായി നിന്റെ സങ്കടമൊക്കെ മാറിയോ അവൾ.. അത് ഇന്നലെ തന്നെ മാറി.. ഞാൻ.. ചോദിക്കാൻ വിട്ട് പോയി നിന്റെ പേരെന്താ.. അവൾ... സുഹറ... എന്ന് പറഞ്ഞു... നിങ്ങളുടെ പേരോ.. ഞാൻ...  എന്റെ പേര് ശരീഫ്.. തുടർന്ന് എന്നെ പരിചയപ്പെടുത്തി... ആവളെയും എനിക്ക് പരിചയപ്പെടുത്തി.. എന്തോ പെട്ടൊന്ന് ഞങ്ങൾ അടുത്തു.. 

💬 Comments

View all comments