0%

Chapter Title : സുഹൃതം 1 [Mr.Black]

Author : kkstories Read All Parts 236
മറന്നു നിന്നുപോയി ദൈവമേ എനിക്ക് കാൻഡ്രോൽ തരണേ " ഹ നിങ്ങൾ വന്നോ ഹ ഹ ഇരിക്കും അനു ഇത് ആരാണ് " മേടം എന്റെ എട്ടാനാണ് " അവൾ എന്റെ തുടയിൽ ഒരു നുള്ളു തന്നു അപ്പോഴാണ് ഞാൻ സ്വബോധത്തിലേക്കു വന്നത് ഹയി മേടം "
എന്തു ചെയ്യുന്നു" വർക് ഒന്നുമില്ല മേടം ഓരോന്നു നോക്കുന്നു ഒന്നും സരിയാകുന്നില്ല" ഹ അനു നിന്റെ ജോബ് ന്റെ കാര്യം പറഞ്ഞിരുന്നു നമുക്ക് നോക്കാം" ഹ മേടം" പെട്ടന്ന് അനുവിന്റെ അടുത്തേക്കു മേടത്തിട്ടെ മകൻ ഓടിവന്നു കെട്ടിപിടിച്ചു നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു അപ്പോൾ എനിക്ക് വന്ന ഒരു ദേഷ്യം ഞാൻ മുഖമം കനാപ്പിച്ചു പിടിച്ചു അതു മേടം നോക്കുന്നുണ്ടായിരുന്നു "അനൂപ്  പേടിക്കേണ്ട അവനു എത്രനാൾ ഒരു സുഹൃത്ത് ഇല്ല എന്നു പറയാറുണ്ടായിരുന്നു അനു അവന്റെ സുഹൃത്ത് അന്ന്  അവനു അവളെ വലിയ ഇഷ്ടമായി അവനു ഒന്നും അറിയുകയില്ല ആ അപകടത്തിൽ തലക്കു ശക്തിയായി അടികിട്ടി അതോടെ എല്ലാം നഷ്ട്ടപ്പെട്ടു ഞാൻ അവന്റെ അമ്മയല്ലേ കളയാൻ പറ്റില്ലല്ലോ" അവർ കരഞ്ഞുകൊണ്ട് വീടിന്റെ മുൻപിലേക്ക് ഓടി പോയി എനിക്ക് ശരിക്കും  സങ്കടം വന്നു  അനു പറഞ്ഞു "ഏട്ടാ ഒന്നു സമതനിപ്പിക്കു" ഞാൻ പതിയെ എണീറ്റു മേടത്തിന്റെ അടുത്തു ചെന്നു " മേടം കരായല്ലേ ഏതെല്ലാം ഒരു വിധി ആണ് മേടം ഞങ്ങളെ കണ്ടില്ലേ അച്ഛൻ ഇല്ലാതെ എത്രനാൾ ജീവിച്ചില്ലേ ഒരച്ഛന്റെ സ്‌നേഹം ഇന്നു വരെ കിട്ടിയിട്ടില്ല പണമില്ല കഷ്ടപ്പാട് മാത്രം " അതല്ല അനൂപ് എന്റെ സങ്കടം ഒത്തിരി ഏറെ കാര്യങ്ങൾ ഉണ്ട്" പെട്ടന്ന് മേടത്തിന്റെ മകൻ പറഞ്ഞു അനു വാ മുകളിൽ പോകാം അവൻ അനു വിനെ കൂട്ടികൊണ്ട് മുകളിലത്തെ റൂമിൽ പൊയി അനൂപ് നി വാ നമുക്ക് ഒന്നു നടക്കാം " എസ് മേടം" ഞങ്ങൾ വീടിന്റെ മുറ്റത്തു നടന്നു " അനൂപ് നിനക്കറിയാമോ ഈ വീട്ടിൽ ആകെ ഒരാൺ അവൻ മാത്രമാണ് അവനുവേണ്ടിയാണ് ഞാൻ ജീവിക്കുന്നത് അവനു ഈ ഗതി വന്നു ചില സമയങ്ങളിൽ ഞാൻ ഒറ്റക്കിരുന്നു

💬 Comments

View all comments