0%

Chapter Title : സുഹൃതം 1 [Mr.Black]

Author : kkstories Read All Parts 477
"അനു മുകളിലുണ്ട് അവിടേക്കു പൊയ്ക്കോ " ഞാൻ ഓടി മുകളിലെ നിലയിൽ എത്തി എല്ലാം റൂമും കയറിയിറങ്ങി അങ്ങനെ ഞാൻ അവസാനത്തെ റൂമിൽ എത്തി  എന്തോ ഒരു സൗണ്ട് കേൾക്കുന്നുണ്ട് ഞാൻ പതിയെ റൂം തുറന്നു നോക്കി അവിടുത്തെ കാഴ്ച കണ്ട് ഞെട്ടി നിന്നുപോയി തുടരും..... എനിക്കറിയ ഇതിൽ നിറയെ തെറ്റുണ്ടാകും എന്നു എന്നാലും എല്ലാവരോടും ക്ഷമ ചോദിക്കുന്നു വിവരണം കുറവാണെന്നു  പിന്നെ കമ്പിയും ഇല്ല ആദ്യമായാണ് കഥയെഴുത്തുന്നത് സാദരം ക്ഷമ ചോദിക്കുന്നു കമന്റ് സപ്പോര്ട്ട് ചെയ്യണം

💬 Comments

View all comments