Chapter Title : സുഹൃതം 4 [Mr.Black]
പാടാണ് പ്ലീസ് ആരെങ്കിലുമൊരാൾ വീട്ടിൽ വരാമോ ഞാൻ ഇത് നയന യോടും ആൻറി യോട്
കാര്യം പറഞ്ഞു
ആൻറി
എന്നാ മോൻ പൊയ്ക്കോ നയന ഇവിടെ നിൽക്കട്ടെ കാരണം ഞങ്ങൾ രണ്ടുപേരും കമ്പനിയുടെ അഡ്മിൻസ് ആണ് അതുകൊണ്ട് വരാൻ പറ്റില്ല അനു പൊയ്ക്കോ അനൂപ് ഞാനും ഏറെ ബോറടിപ്പിക്കുന്ന സമയമാണ് കിട്ടിയ അവസരം പാഴാക്കാതെ ഞാൻ കാറെടുത്ത് വീട്ടിലേക്ക് വന്നു വീട്ടിൽ വന്നത് ഒരു ക്രൂരമായ കാഴ്ചയാണ് ഞാൻ കണ്ടത് അനു നന്ദനയെ ഒരുപാട് തല്ലുക ആയിരുന്നു ഞാൻ ഓടിച്ചെന്ന് അനുവിനെ തടഞ്ഞു "എന്തിനാ ഇവളെ തല്ലുന്നത് "
"പ്ലീസ് ചേട്ടാ എന്നെ തടയരുത് എന്റെ ദേഷ്യം ഒരാളോട് ഞാൻ തീർത്തുട്ടെ
ഇവൾ ആകുമ്പോൾ ആരോടും പറയില്ല ഞാൻ ഇവിടെ അനുഭവിക്കുന്ന കഷ്ടപ്പാട് അറിയില്ല ഏട്ടൻ എപ്പോഴും നയനയുടെ കൂടെയല്ലേ എപ്പോഴെങ്കിലും എൻറെ വിഷമം മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടുണ്ടോ ഇനിയൊട്ട് ശ്രമിക്കുവാനും പോകുന്നില്ല ചേട്ടൻ പോവോ റൂമിലേക്ക് പൊയ്ക്കോ" വീണ്ടും അവൾ നന്ദനയെ തല്ലുവാൻ തുടങ്ങി ഞാൻ നന്ദനയെ പിടിച്ചുമാറ്റി
അവളെ മാറോടണച്ചു അവൾ നന്നായി പേടിച്ചിരുന്നു അനു വേണ്ട നിർത്തൂ ഇനി അവളെ തല്ലാൻ പറ്റില്ല ഞാൻ സമ്മതിക്കില്ല ഇനി അവളെ തല്ലുവാൻ പാടില്ല അവൾ ഒരു സുഖമില്ലാത്ത കുട്ടി അല്ലേ ഇങ്ങനെയാ ചെയ്യേണ്ടത് പ്ലീസ് നിർത്തൂ ഞാൻ അനുവിനെ തള്ളിമാറ്റി
നന്ദനയെ മാറോടണച്ച് റൂമിലേക്ക് കൊണ്ടുപോയി അവളുടെ ബെഡിൽ കിടത്തി അരികിലായി ഞാനിരുന്നു അവൾ നന്നായി ഭയന്നിരുന്നു ഞാൻ മുടിയെല്ലാം തലോടി അവളെ സമാധാനിപ്പിച്ചു ചുണ്ടിൽ നിന്ന് ചോര പൊടിഞ്ഞിട്ടുണ്ട് നന്ദന ഏങ്ങലടിച്ചു കരയുന്നു സമാധാനിപ്പിചിട്ടും കരച്ചിൽ നിൽക്കുന്നില്ല ഒരു വഴിയും ഇല്ലാതെ അവളെ കെട്ടിപ്പിടിച്ചു പുറത്തു തലോടി
അങ്ങനെ തലോടൽ ഒടുവിൽ അവൾ കരച്ചിൽ നിർത്തി അവൾ ഏങ്ങൽ അടിച്ചു കൊണ്ട് കിടന്നുറങ്ങി പെട്ടെന്ന് പുറത്തുവന്നു കരച്ചിൽ ഞാൻ റൂമിൽ നിന്ന് ഓടി അനു വിൻറെ റൂമിൽ എത്തി അവിടുത്തെ കാഴ്ച്ച എന്നെ ഏറെ വേദനിപ്പിച്ചുനന്ദു അനുവിനെ തല്ലുന്നു
ഒരു കമ്പി ഉണ്ട് കയ്യിൽ ഇടക്കിടക്ക് അത് വെച്ച് അവളെ കുത്തും അവൾ കരയുന്നത് കണ്ട്
💬 Comments
View all comments