0%

Chapter Title : സുഹൃതം 4 [Mr.Black]

Author : Kambikathakal Read All Parts 502

അനു വേണ്ട നിർത്തൂ ഇനി അവളെ തല്ലാൻ പറ്റില്ല ഞാൻ സമ്മതിക്കില്ല ഇനി അവളെ തല്ലുവാൻ പാടില്ല അവൾ ഒരു സുഖമില്ലാത്ത കുട്ടി അല്ലേ ഇങ്ങനെയാ ചെയ്യേണ്ടത് പ്ലീസ് നിർത്തൂ ഞാൻ അനുവിനെ തള്ളിമാറ്റി
നന്ദനയെ മാറോടണച്ച് റൂമിലേക്ക് കൊണ്ടുപോയി അവളുടെ ബെഡിൽ കിടത്തി അരികിലായി ഞാനിരുന്നു അവൾ നന്നായി ഭയന്നിരുന്നു ഞാൻ മുടിയെല്ലാം തലോടി അവളെ സമാധാനിപ്പിച്ചു ചുണ്ടിൽ നിന്ന് ചോര  പൊടിഞ്ഞിട്ടുണ്ട് നന്ദന ഏങ്ങലടിച്ചു കരയുന്നു സമാധാനിപ്പിചിട്ടും കരച്ചിൽ നിൽക്കുന്നില്ല ഒരു വഴിയും ഇല്ലാതെ അവളെ കെട്ടിപ്പിടിച്ചു പുറത്തു തലോടി
അങ്ങനെ തലോടൽ ഒടുവിൽ അവൾ കരച്ചിൽ നിർത്തി അവൾ ഏങ്ങൽ അടിച്ചു കൊണ്ട് കിടന്നുറങ്ങി പെട്ടെന്ന് പുറത്തുവന്നു കരച്ചിൽ ഞാൻ റൂമിൽ നിന്ന് ഓടി  അനു വിൻറെ റൂമിൽ എത്തി അവിടുത്തെ കാഴ്ച്ച എന്നെ ഏറെ വേദനിപ്പിച്ചുനന്ദു അനുവിനെ തല്ലുന്നു
ഒരു കമ്പി ഉണ്ട് കയ്യിൽ ഇടക്കിടക്ക് അത് വെച്ച് അവളെ കുത്തും അവൾ കരയുന്നത് കണ്ട് അവൻ പൊട്ടിച്ചിരിക്കും എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു ഇത്രനാൾ ഞാൻ ഒന്നുമം പ്രതികരിക്കാതെ ഇരിക്കുന്നു
ദേഷ്യം അടക്കാനായില്ല സൈഡിൽ ഉണ്ടായിരുന്ന ഒരു  കസേര എടുത്തു
നന്ദു വിനോട് ഒറ്റ അടി കൊടുത്തു
അടിയുടെ  അഗാധത്തിൽ
നന്ദുവിനെ തല ഭിത്തിയിൽ ഇടിച്ച് നന്ദു ബോധംകെട്ടുവീണു അനു ഓടിവന്ന എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു
"ഏട്ടാ ഏട്ടാ ഇത്രനാൾ ഞാൻ സഹിച്ചു
ഇവൻറെ ഉപദ്രവം  ഞാൻ സഹിച്ചു
ഇനി എന്നെ കൊണ്ട്  പറ്റത്തില്ല
എന്തെങ്കിലും ഒരു വഴി പറഞ്ഞുതാ
ഈ നായിൻറെ മോനെ കൊണ്ട് ഒരു പ്രയോജനവുമില്ല അണ്ടി പോലും

💬 Comments

View all comments