Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 3 [Sojan]
കൂട്ടുകാരികൾ പറയുന്നത് കേട്ടിട്ടുണ്ട്"
ഞാൻ : "എന്നിട്ട് എങ്ങിനുണ്ടായിരുന്നു എക്സ്പീരിയൻസ്"
ജ്വാല : "അത് അറിയണമെങ്കിൽ ഞാൻ വേറൊരാളുടേതു കൂടി അറിയേണ്ടെ എന്നാലല്ലേ വ്യത്യാസം മനസിലാക്കൂ"
ഞാൻ : "ങാ ചെല്ല്"
ജ്വാല : "ഇവിടെ ഈ കുടകര് പോര, ബാഗ്ലൂർ എത്തട്ടെ, എന്റെ ആ കൂടുകാരി എമിലി ഇല്ലേ അവൾക്ക് ഒരു കസിൻ ഉണ്ട് എന്റെ അങ്കിളേ അഭിഷേക് ബച്ചനെ പോലിരിക്കും"
അതും പറഞ്ഞ് അവൾ എന്റെ മീശ മുകളിലേയ്ക്ക് പിരിച്ചു വച്ചു, ഞാൻ ആ കൈകിട്ട് ഒരു തട്ടുകൊടുത്തു.
ഞാൻ : "ഹും ഒരു അഭിഷേക്, അപ്പി ഷേയ്ക്ക് ആയിരിക്കും" ഒട്ടും ഇഷ്ടപ്പെടാതെ ഞാൻ പറഞ്ഞു.
ജ്വാല : "അല്ല അങ്കിളേ അവന് എന്നോട് ഒരു നോട്ടമുണ്ട്, പക്ഷേ എമിലിയെ പേടിച്ചാണ് ഇതുവരെ അപ്രോച്ച് ചെയ്യാത്തത്"
ഞാൻ : "എന്നാൽ നിനക്കങ്ങ് മുൻകൈ എടുക്കാൻ വയ്യായിരുന്നോ?"
ജ്വാല : "അതല്ലേ കുഴപ്പം, എമിലി അവന്റെ നോട്ടം കൂടിയപ്പോൾ ഞാൻ മറ്റൊരാളുമായി ഡീപ്പ് ലൗവിലാണെന്ന് തട്ടിവിട്ടു. ഇനി എനിക്കെങ്ങിനെ അവനോട് പ്രെപ്പോസ് ചെയ്യാൻ പറ്റും"
ഞാൻ : "ആരുമായി?"
ജ്വാല : "അയ്യോ അങ്കിളുമായല്ല, വേറെ ഒരാൾ.."
ഞാൻ : "അതാര്?"
ജ്വാല : "എനിക്കറിയാമോ? അവളല്ലേ പറഞ്ഞത്?"
ഞാൻ : "ആ പറഞ്ഞത് ആരാണെന്നാണ് എന്റെ ചോദ്യം"
ജ്വാല : "അത് അവൾക്ക് മാത്രമേ അറിയൂ" മുഖത്ത് ഒരു കുസൃതി ചിരിയില്ലേ? എനിക്ക് സംശയമായി.
ഞാൻ : "ഹും" എനിക്ക് കൂടുതൽ ടെൻഷനായി.
ഞാൻ : "ഏതായാലും ഞാനല്ലല്ലോ?"
ജ്വാല : "എയ് അല്ല,
💬 Comments
View all comments