0%

Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 4 [Sojan]

Author : Sojan Read All Parts 543

വരുന്നു.

എല്ലായിടത്തും ഞാൻ ദൂരെ ഏതെങ്കിലും കല്ലിലോ, ചാരുബഞ്ചിലേ ഇരിക്കുകയും അവർ ഇരുവരും സൈറ്റ്സീൻ കാണുകയും ആയിരുന്നു.

"ഹും ഒരു ജോജി വന്നിരിക്കുന്നു." എനിക്ക് അവളോടുള്ളതിലും കലിപ്പ് അവനോടായി.

അലമ്പാക്കേണ്ടല്ലോ എന്നു കരുതി ഒന്നും പറഞ്ഞില്ല.

4 മണിയായതേ ഞാൻ തിരിച്ചു പോകാൻ പ്ലാനിട്ടു.

ഗൈഡ് വൻതുക പിടുങ്ങും എന്നെല്ലാം പറഞ്ഞ് ഒരു തരത്തിൽ ഞാൻ അവളേയും കൊണ്ട് റൂമിൽ തിരിച്ചെത്തി.

കട്ടിലിൽ വെറുതെ കുറച്ചു നേരം കിടന്നത് മാത്രം ഓർമ്മയുണ്ട്.

ഞാൻ ഉറക്കം തെളിയുമ്പോൾ ഭക്ഷണം കഴിക്കുന്ന മേശയിൽ വിഭവങ്ങൾ എല്ലാം നിരത്തിയതിന് മുന്നിലിരുന്ന്‌ അവൾ കഴിച്ചുകൊണ്ടിരിക്കുന്നു.

"മാഷേ തലപൊക്കാറായോ? വല്ലതും കഴിക്കേണ്ടെ? ഇന്നിനി പോക്ക് നടക്കില്ലല്ലോ?"

"സമയമെത്രയായി?"

"11 മണി"

ഞാൻ ക്ലോക്കിലേയ്ക്ക് നോക്കി, സമയം 8, അത്ഭുതമൊന്നും തോന്നിയില്ല.

"ബാ കഴിക്കാം"

ഒരു തരത്തിൽ ബാത്ത് റൂമിൽ പോയി, ഗീസർ ഓൺചെയ്ത് കുളിച്ചു. വേറേ ബ്രെഷൊന്നും ഇല്ലാത്തതിനാൽ അതേ ബ്രെഷുവച്ചു തന്നെ ഒന്നുകൂടി പല്ലും തേച്ചു. കെട്ട് ഇറങ്ങിയിട്ടില്ല. ആനയെ തിന്നാനുള്ള വിശപ്പുണ്ട്. റൂം ബോയിയെ വിളിച്ച് ലൈം ജൂസും, തണുത്ത വെള്ളവും ഓർഡർ ചെയ്തു.

"എന്തിനാ അങ്കിളേ ഈ വയ്യാത്ത പരിപാടിക്ക് പോകുന്നത്? തല പൊക്കാവുന്ന അത്ര കഴിച്ചാൽ പോരെ?"

ഞാൻ ഒന്നും മിണ്ടിയില്ല. ഇതിനോട് പറഞ്ഞിട്ട് കാര്യമില്ലാ എന്നറിയാം.

അവളുടെ ഒപ്പം ഇരുന്ന്‌ ഭക്ഷണം കഴിക്കാൻ തുടങ്ങി.

അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു, എനിക്കൊന്നിലും താൽപ്പര്യം ഉണ്ടായിരുന്നില്ല. അവസാനം അവളും സുല്ലുപറഞ്ഞു.

"ഇന്ന്‌ അങ്കിൾ ആകെ മൂഡോഫ് ആയി പോയല്ലേ"

"എയ് അങ്ങിനൊന്നുമില്ല, നിനക്കങ്ങിനെ തോന്നിയോ?"

"ഉം, തോന്നി, അല്ല ഞാൻ രാവിലെ കളിയാക്കിയതോടേയാണ് മൂഡോഫായത് അല്ലേ, സോറി"

"അല്ലെടാ എനിക്കെന്തോ, കാലാവസ്ഥമാറിയതിന്റേയോ എന്തൊക്കെയോ ഒരു വിമ്മിഷ്ടം, അത്രയേ ഉള്ളൂ"

"അല്ല എനിക്കറിയാം, ഞാൻ കാണിക്കുന്ന എല്ലാ തമാശും അങ്കിളിന് ദഹിക്കുന്നില്ലാ എന്ന്‌ പക്ഷേ എന്ത് പറയാനാ പറ്റിപ്പോയി"

"അത് വിട് നീ, അടുത്ത പ്ലാൻ പറ, നാളെ രാവിലെ പോകുകയല്ലേ?"

"ആം പോകാം, പക്ഷേ എനിക്ക് കൊതി തീർന്നില്ല"

"എനിക്ക് തീർന്നു" പെട്ടെന്ന്‌ അറിയാതെ ഞാൻ പറഞ്ഞു പോയി.

"സോറി അങ്കിളേ

💬 Comments

View all comments