Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 5 [Sojan]
വേണമെങ്കിലും കൂട്ടിക്കോ"
ഞാൻ : "ഓഹോ?, ശരി. അങ്ങിനാണെങ്കിൽ എനിക്ക് വേറെ വിവാഹാലോചനകൾ വരികയും ഞാൻ അതുമായി മുന്നോട്ട് പോകുകയും ചെയ്താൽ നീ എന്തെടുക്കും?"
അവൾ ഞെട്ടിയതു പോലെ എന്റെ മുഖത്തേയ്ക്ക് തുറിച്ച് നോക്കി
ജ്വാല : "എന്താ പറഞ്ഞേ? ഒന്നൂടെ പറഞ്ഞേ! ഞാൻ കേട്ടില്ല"
(ആക്കിയതാണ്)
ഞാൻ : "അപ്പോൾ എനിക്കിട്ട് എന്തും പറയാം തിരിച്ച് പറഞ്ഞാൽ സീരിയസായി?"
ജ്വാല : "ആ അതൊന്നും എനിക്കറിയേണ്ട, ഞാൻ ഇയാളെ ആർക്കും വിട്ടുകൊടുക്കാൻ പോകുന്നില്ല, കെട്ടുന്നുമില്ല, എന്റെ പഠിത്തം കഴിഞ്ഞ് ഇവിടെ തന്നെ ജോലി കണ്ടുപിടിക്കാം എന്നിട്ട് നമ്മൾക്ക് ഒന്നിച്ച് കഴിയാം"
ഞാൻ : "അത് പറയാൻ എളുപ്പമാണ്, പ്രാക്റ്റിക്കലി അത്ര എളുപ്പമല്ല, വിവരം ചോരും, നാട്ടിൽ അറിയും, ആകെ പ്രശ്നമാകും"
ജ്വാല : "അപ്പോൾ അങ്കിളിന് എന്റെ കൂടെ ജീവിക്കാൻ മറ്റ് പ്രശ്നങ്ങളൊന്നുമില്ല, ഞാൻ ഓക്കെ ആണ്?"
ഞാൻ : "ങാ, എന്ന് തോന്നുന്നു"
ജ്വാല : "എന്താ വലിയ ജാഡ?"
ഞാൻ : "ഓ അങ്ങിനൊന്നുമല്ല എനിക്ക് നിന്നെക്കുറിച്ച് അധികമൊന്നും അറിയില്ലല്ലോ?"
ജ്വാല : "എന്താ എലീസാ ടെസ്റ്റ് നടത്തണോ?"
ഞാൻ : "ചിലപ്പോ അതും വേണ്ടിവരും"
ജ്വാല : "ആദ്യം നീ പോയി നടത്തിയിട്ട് വാടാ കൂതറ മാപ്പിളേ"
ഞാൻ : "അത് പറഞ്ഞപ്പോഴാണ് ഓർത്തത്, മതം?"
ജ്വാല : "മതം?, ങാ നീ എന്റെ മതത്തിലോട്ട് ചേർന്നോ"
ഞാൻ : "അച്ചോടാ അത് നിങ്ങൾക്കൊരു ബുദ്ധിമുട്ടാകില്ലേ?"
ജ്വാല : "ആകും"
ഞാൻ : "എന്നാൽ പിന്നെ നീ എന്റെ മതത്തിലോട്ട് ചേർന്നാൽ
💬 Comments
View all comments