Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 5 [Sojan]
പോരെ?"
ജ്വാല : "എന്നെ ചട്ടയും മുണ്ടും ഇടീക്കാനാ?"
ഞാൻ : "ഓ അതൊക്കെ പണ്ടല്ലായിരുന്നോ? ഇപ്പോഴാരാ ചട്ടയും മുണ്ടും ഒക്കെ ഇടുന്നത്?"
ജ്വാല : "മാമോദീസാ മുങ്ങേണ്ടെ?"
ഞാൻ : "ങ അത് വേണം"
ജ്വാല : "എന്റെ പട്ടി മുങ്ങും"
ഞാൻ : "എന്നാൽ അവനും ഒരു നല്ല ക്രിസ്ത്യൻ പേര് നൽകി സത്യകൃസ്ത്യാനി ആക്കും ഞങ്ങൾ"
ജ്വാല : "ഒന്ന് പോടാ കള്ള നസ്രാണി, നിങ്ങളുടെ മതം എനിക്ക് വേണ്ട"
ഞാൻ : "സമ്മതിച്ചു വേണ്ട"
ജ്വാല : "ഹും ഒരു പെണ്ണിനെ വഴിയാധാരമാക്കിക്കഴിഞ്ഞപ്പോഴാണ് അയാൾക്ക് മത ചിന്ത വന്നത്!!"
ഞാൻ : "എന്റെ പൊന്നോ വെറുതെ പറഞ്ഞതാ, നീ ഏത് കുന്തമാണേലും ഞാൻ ഓക്കെ"
ജ്വാല : "ഓക്കെ ആണല്ലോ, ഇനി മാറ്റി പറയില്ലല്ലോ?"
ഞാൻ : "ഇല്ല"
ജ്വാല : "അപ്പോൾ എന്താ അടുത്ത സ്റ്റെപ്പ്?, ഇങ്ങിനെ ഫ്രീയായി ഡിങ്കോൾഫിക്കേഷനും വച്ച് ഇവിടെ കിടന്നാൽ മതിയോ?"
ഞാൻ : "സത്യത്തിൽ ഇതുവരെ ശരിയായി ഒന്ന് പൂശാൻ പറ്റിയില്ല"
ജ്വാല : "ങാ അതിനിനിയും സമയമുണ്ടല്ലോ?, പിന്നെയേ എപ്പോഴും ഇങ്ങിനെ ഡിങ് ഡിങ് ഡിങ് ഡിങ് എന്നെക്കൊണ്ട് പറ്റില്ല, ഇനി ഞാൻ പറയുമ്പോൾ മാത്രം"
ഞാൻ : "ങേ അതെന്ത് ഇടപാടാ?"
ജ്വാല : "ങാ അങ്ങിനൊക്കെയാ, എനിക്ക് വേണമെന്ന് തോന്നുമ്പോൾ ഞാൻ നിന്റെ റൂമിൽ വരും, സംഭവം കഴിഞ്ഞ് തിരിച്ച് പോകും"
ഞാൻ : "ഞാനെന്താ ജിഗളോയോ?"
ജ്വാല : "അതെന്താ?"
ഞാൻ : "അതൊക്കെയുണ്ട്, പുരുഷവേശ്യ, അത് വിട്"
💬 Comments
View all comments