Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 6 [Sojan]
ഞാൻ : "പോ, പെണ്ണേ"
ജ്വാല : "'എങ്കി' ശരി" ഒരു പ്രത്യേക രീതിയിൽ 'കാശുമേടിക്കാത്ത നീ ഒരു മണ്ടനാണല്ലോ' എന്ന ഭാവം മുഖത്ത് വരുത്തി.. ഓട്ടോയ്ക്ക് കൈകാണിച്ചു നിർത്തി അവൾ പോയി.
അവസാനത്തെ ആ സംസാരങ്ങൾ എന്റെ ഉള്ളിൽ തീ കോരിയിട്ടു.
"സ്വപ്നങ്ങളൊരു വഴിയേ മനുഷ്യന്റെ വിധിയോ മറ്റൊരു വഴിയേ"...
(ചിലപ്പോൾ തുടരും)
💬 Comments
View all comments