0%

Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 6 [Sojan]

Author : Sojan Read All Parts 1.3K

കൊണ്ടും പ്രണയം മൂത്ത് ഭ്രാന്തായതാണെന്ന്‌ എനിക്കുതന്നെ മനസിലായി.

അതിനൊപ്പം തന്നെ ഇവളെ നഷ്ടപ്പെടുമോ എന്ന ഭയവും എനിക്ക് ഉണ്ടായിരുന്നു.

ആദ്യത്തെ ഒരു ദിവസം ഇത്രയൊന്നും അടിമയായിരുന്നില്ല ഞാൻ. ഇന്നിപ്പോൾ ഇവളില്ലെങ്കിൽ ഈ ജൻമം തന്നെ അർത്ഥമില്ലാത്തതായി മാറിയിരിക്കുന്നു.

സ്വർണ്ണഗോപുര നർത്തകീ ശിൽപ്പം

കണ്ണിനു സായൂജ്യം നിൻ രൂപം

ഏതൊരു കോവിലും ദേവതയാക്കും

ഏത് പൂജാരിയും പൂജിക്കും - നിന്നെ

ഏത് പൂജാരിയും പൂജിക്കും.

വയലാർ യഥാർത്ഥത്തിൽ തന്നെ ഒരു പെണ്ണുപിടിയാനായിരുന്നോ എന്നെനിക്ക് സംശയം തോന്നി. അല്ലെങ്കിൽ സ്ത്രീ ശരീര സൗന്ദര്യത്തെ എങ്ങിനെ ഇതു പോലെ വിവരിക്കും?

ജ്വാല സംസാരിക്കുമ്പോൾ ആ കണ്ണുകൾ ഒരു പ്രത്യേക രീതിയിൽ തെരുതെരെ അടയ്ക്കുകയും തുറക്കുകയും ചെയ്യുമായിരുന്നു. കവികൾ പറയുന്ന പരൽ മീൻ പിടയുന്ന അനുഭവമൊന്നും അല്ല എനിക്കതിൽ തോന്നിയത്! ഒരു കണ്ണു ചിമ്മലിൽ ഉള്ളിലെ കൃഷ്ണമണികൾ ഒരിടത്തേയ്ക്കാണ് നോക്കുന്നതെങ്കിൽ ആ കണ്ണ് തുറക്കുമ്പോൾ ദൃഷ്ടി മറ്റൊരിടത്തേയ്ക്കായിരിക്കും.!! അതീവ ഭംഗിയുള്ള ഒരു കാഴ്ച്ചയായിരുന്നു അതും.

മലയാളം കോളേജിൽ പഠിച്ചകാലത്ത് കുറേക്കൂടി പഠിക്കേണ്ടതായിരുന്നു എന്ന്‌ സത്യമായും എനിക്ക് തോന്നി, എങ്കിൽ ഭാഷാപരമായ അറിവും, ഭാവനയും കൂടുകയും ഈ സ്പെസിമനെ കൂടുതൽ മനോഹരമായി എനിക്ക് തന്നെ കോറിയിടാൻ സാധിക്കുകയും ചെയ്യുമായിരുന്നു.

സമയം ഉച്ചയാകാറായി.

ഇനി ഇവിടെ നിൽക്കുന്നില്ല, പോകണം, എനിക്ക് ശാരീരീകബന്ധം ഒന്നും ഒരു വിഷയമല്ലാതായി. ഡമോക്ലീസിന്റെ വാളു പോലെ ജ്വാല ഒരു കീറാമുട്ടി പ്രശ്നമായിരിക്കുന്നു.

33 മത്തെ വയസിലെ പ്രണയം എന്നെ ഉൻമത്തനാക്കിയിരുന്നു.

ഇനി ഇവൾക്ക് മനസ് മാറാൻ ഇടം കൊടുക്കരുത്. ഒരു പിഴവും എന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകരുത്.

ഞാൻ : "പൊന്നുംകട്ടേ പോകേണ്ടേടാ

💬 Comments

View all comments