0%

Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 6 [Sojan]

Author : Sojan Read All Parts 1.3K

എഴുന്നേൽക്ക്"

ജ്വാല : "ങൂഹും" ഇല്ലാ എന്ന്‌ ബലം പിടിക്കുകയാണ്. പറ്റുമെങ്കിൽ ഈ ജൻമം മുഴുവനും ഇവളെ കണ്ടുകൊണ്ട് ഇങ്ങിനെ തീർക്കാമെന്ന്‌ എനിക്ക് തോന്നി. എന്നാൽ ഇപ്പോൾ മുന്നിൽ ജീവിതം പരിഹാസരൂപേണ ചിരിച്ചുകൊണ്ട് നിൽക്കുന്നു.

ജയിക്കാമെങ്കിൽ ജയിക്കെടാ എന്ന്‌ പറയുന്നതു പോലെ.

വിവാഹം കഴിക്കാം, ഒന്നിച്ച് ജീവിക്കാം എന്നെല്ലാം പറയുന്നുണ്ടെങ്കിലും അതെല്ലാം ഒട്ടും ആത്മാർത്ഥമായി തോന്നുന്നില്ല എന്നതാണ് വാസ്തവം!! പ്രായത്തിന്റേതായ പിള്ളേരുകളിയായിട്ടാണ് എല്ലാം തോന്നുന്നത്. മാത്രവുമല്ല പലതും പ്രഹേളികയാണ്.

ഒന്നാമതായി ഇതുപോലൊരു അതിസുന്ദരിയെ ആരും പിന്നാലേ നടന്നിട്ടില്ലാ എന്നതും, പ്രേമത്തിൽ ഇവൾ വീണിട്ടില്ലാ എന്നതും ഒട്ടും വിശ്വാസയോഗ്യമല്ല. എന്നാൽ ആ വിഷയത്തിലേയ്ക്ക് എപ്പോഴെങ്കിലും സമീപിക്കാൻ ശ്രമിച്ചാൽ ജ്വാല തന്ത്രപരമായി അതിൽ നിന്നും ഒഴിഞ്ഞുമാറുന്നതായി എനിക്ക് തോന്നി.

പ്രേമിക്കുന്നതോ, ശാരീരീകബന്ധത്തിൽ ഏർപ്പെടുന്നതോ പോലും തെറ്റാണ് എന്ന്‌ പറയാൻ സാധിക്കില്ല. അതെല്ലാം ഒരു മനുഷ്യജൻമത്തിൽ പ്രകൃതി നമ്മുക്ക് നൽകിയിരിക്കുന്ന അനുഗ്രഹങ്ങളല്ലേ? എന്തിന്റെയെങ്കിലും പേരിൽ അതെല്ലാം നിഷേധിച്ച് - ഒരു ചെറിയ പനിവന്നാൽ തീർന്നു നമ്മുടെയൊക്കെ ജീവിതം. അതിനാൽ മാനസീകവും, ശാരീരീകവുമായ സുഖം അനുഭവിക്കുന്നത് തെറ്റാകുന്നതെങ്ങിനെ? വിവാഹം കഴിച്ചുകഴിഞ്ഞ് പങ്കാളിക്ക് ബുദ്ധിമുട്ടുള്ളതാണെങ്കിൽ പൊസസ്സീവ്നെസ് അനുവദിച്ച് കൊടുക്കുകയാണ് വേണ്ടത്. അതായത് മറ്റ് ബന്ധങ്ങളിലേയ്ക്ക് പോകരുത്.

വേറൊരുകാര്യം ശ്രദ്ധിച്ചത് അവൾക്ക് അവളുടെ കുടുംബത്തിലുള്ളവരോടുള്ള അചഞ്ചലമായ ഇന്റിമസിയാണ്. അവർ തെറ്റുചെയ്താലും സപ്പോർട്ട് ചെയ്യുന്ന അന്ധമായ ന്യായീകരണം ആ അടുപ്പം മൂലം അവൾക്കുണ്ടായിരുന്നു.

ഏറ്റവും അവസാനമായി അവളുടെ കൂട്ടുകാരികൾ എന്ന പേരിൽ അവൾ പറയുന്ന നാട്ടിലുള്ള പലരേയും എനിക്കും അറിയാവുന്നവരായിരുന്നു. അവരാരും അത്ര നല്ല പേരുള്ളവർ ആയിരുന്നില്ല.

മാത്രവുമല്ല ജ്വാല ഒരുപാട് നുണകൾ പറയുമായിരുന്നു. തമാശിന്റെ മേമ്പൊടി

💬 Comments

View all comments