0%

Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 7 [Sojan]

Author : Sojan Read All Parts 1.8K

അച്ചടക്കത്തോടെയുള്ള വേഷം. എന്നാൽ പൂർണ്ണമായും അങ്ങിനെ പറയാനും ആകില്ല. അത് സ്ലീവ് ലെസ് ആയിരുന്നു. ആ ചുരീദാറിന് ഒരു കോളറും ഉണ്ടായിരുന്നു. ആ കറുത്ത ചുരീദാർ അവളുടെ നിറം ഒന്നുകൂടി എടുത്തുകാണിച്ചു. ആ ചുരീദാറിലും അവൾ അതിമോഹനമായി സെക്സിയായി തോന്നി.

ഫ്ളാറ്റിൽ അകത്ത് കയറിയതും എല്ലായിടവും നടന്ന്‌ പരിശോദനയൊക്കെ നടത്തി. വലിയ ഗമയ്ക്ക് എന്തോക്കെയോ അഭിപ്രായങ്ങളും പറയുന്നുണ്ട്.

എനിക്കാണെങ്കിൽ കെട്ടിപ്പിടിച്ച് മുഴുവനായും കടിച്ചു തിന്നാനുള്ള കൊതിയുണ്ട്. പക്ഷേ പെണ്ണ് വലിയ ജാഡയിലാണ്. മർക്കരയിൽ പോയപ്പോൾ ഉള്ള സ്വഭാവമേയല്ല. എന്നാൽ സ്നേഹത്തിനും, കളിതമാശിനും കുറവൊന്നുമില്ല.

ഇനി വല്ല ഡേറ്റും ആയിരിക്കുമോ?

ഏകദേശം ഞാൻ കണക്കുകൂട്ടി നോക്കി.

മർക്കരയിൽ വച്ചു പറഞ്ഞതനുസരിച്ചാണെങ്കിൽ ഡേറ്റ് അവസാനിച്ചതിന്റെ പിറ്റേദിവസം എന്നാണ് പറഞ്ഞത്. അപ്പോൾ തുടങ്ങിയത് 6 ദിവസം മുമ്പാണ്.

ആ കണക്കുവച്ച് നോക്കിയാൽ ഡിസംബ്ബർ 11 നാണ് അവൾക്ക് ഡേറ്റ് ആയത്. കൃത്യം 28 ദിവസം കഴിഞ്ഞ് ചെകുത്താൻ കുഞ്ഞിന് ഡേറ്റ് ആയാൽ ജനുവരി 8 ആണ് ആ ദിവസം.

പിന്നെ ഒലിപ്പീരിന്റെ 5 ദിവസം കൂടി കൂട്ടിയാൽ  ജനുവരി 13 കഴിഞ്ഞാൽ ഡേറ്റിന്റെ പ്രശ്നം ഒന്നു വരാൻ വഴിയില്ല. ഇന്ന്‌ ദിവസം ജനുവരി 17.

പക്ഷേ ഇതൊക്കെ പറയുന്നതു പോലെ കൃത്യമായൊന്നും സംഭവിക്കണം എന്നില്ല. ഇന്ത്യൻ റെയിൽ വേ പോലാണ് "ആനേ വാലേകി കീ സംഭാവനാ ഹേ",  മാത്രവുമല്ല ലൈംഗീകബന്ധവും മറ്റും നടന്നാൽ ഓവുലേഷന്റെ താളക്രമമൊക്കെ തെറ്റാനും മേലായ്കയില്ല.

മർക്കരയിൽ വച്ച് ഡേറ്റിന്റെ കാര്യം എന്തോ പറഞ്ഞപ്പോൾ അവൾ പറഞ്ഞത് ഞാനോർത്തു.

"ഒന്ന്‌ പോടാ കൃത്യം 28 ആം ദിവസം എനിക്ക്

💬 Comments

View all comments