Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 7 [Sojan]
ഡേറ്റാകും".
ഒരിക്കൽ പാർക്കിൽ വച്ച് "ദാ നിന്റെ തലയിൽ ഒരു പേൻ" എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ നടപ്പു നിർത്തി; പിന്നെ വാശിയോടെ പറഞ്ഞു.
"എന്റെ തലയിൽ നിന്നും ഒരു പേനോ, ഈരോ അങ്കിൾ കണ്ടെടുത്തു തന്നാൽ പറയുന്നത് ഞാൻ ചെയ്യാം"
ഈ സംഭവം മർക്കരയ്ക്ക് പോകുന്നതിന് മുമ്പായിരുന്നു.
അവൾ അവളുടെ ശാരീരീക കാര്യങ്ങളിൽ പറയുന്ന വസ്തുതകൾ അച്ചട്ടാണ് എന്ന് അനുഭവത്തിൽ നിന്നും പഠിച്ചതിനാൽ, ഡേറ്റ് 28 ദിവസത്തിൽ തന്നെ സംഭവിക്കും എന്ന് ഞാൻ വിശ്വസിച്ചു.
അവളുടെ കത്തിയും കേട്ടിരിക്കുമ്പോൾ ഇതൊക്കെയാണ് ഞാൻ ചിന്തിച്ചു കൂട്ടിയത്.
പൊട്ടി ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.
അവളുടെ പേഴ്സിൽ പാഡോ വല്ലതും ഉണ്ടോ എന്ന് നോക്കണം എന്നുണ്ടായിരുന്നു.
പക്ഷേ ധൈര്യം വന്നില്ല.
അപ്പോഴാണ് ഞാൻ ഓർത്തത് ഛെ ഞാനെന്തൊരു മണ്ടനാണ്, ഡേറ്റാണെങ്കിൽ അവൾ വരില്ലല്ലോ? ഏതായാലും കളിക്കാതെ ഇന്നേതായലും അവൾ പോകില്ല. ആ ചിന്ത വന്നതോടെ എനിക്ക് മനസ് തണുത്തു.
ഇവൾ എന്നെ ആസാക്കാനുള്ള പണിയാണെന്ന് തോന്നി. എങ്കിൽ ഞാനും അതേ നാണയത്തിൽ പെരുമാറാൻ തീരുമാനിച്ചു.
ആ ദിവസം അവളാദ്യമായി എന്നെ "ഏട്ടാ" എന്നു വിളിച്ചു.
ആ വിളി എവിടുന്നു വന്നു എന്ന് അപ്പോൾ എനിക്ക് മനസിലായിരുന്നില്ല. എങ്കിലും ഏട്ടയോ, കൂരിയോ എന്തായാലും കുഴപ്പമില്ല എന്നതായിരുന്നു എന്റെ അവസ്ഥ.
ഞാൻ : "അപ്പോൾ നമ്മളെന്താണ് ഭവതീ ഭുജിക്കുക?"
ജ്വാല: "ഉം?" കത്രിച്ചൊരു നോട്ടം
ജ്വാല: "എന്തൊക്കെ ഉണ്ടാക്കാനറിയാം?"
ഞാൻ : "അത്യാവശ്യം ചോറും കറിയും, പിന്നെ ഇറച്ചി, മീൻ, മുട്ട ഒക്കെ.."
ജ്വാല: "പോരട്ടെ"
ഞാൻ : "കപ്പ, ന്യൂഡിൽസ്, പുട്ട്"
ജ്വാല:
💬 Comments
View all comments