0%

Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 8 [Sojan]

Author : Sojan Read All Parts 1.8K

: "ഹും കള്ളുകുടിയും, ചീട്ടുകളിയും, ഒരു പെണ്ണിനെ കൂടി എല്ലാ അവൻമ്മാർക്കും കൂടി കൊണ്ടുവരാൻ മേലായിരുന്നോ?"
ഞാൻ : "എന്റെ പൊന്നോ വിട്"
ജ്വാല : "എന്തോന്ന്‌? അല്ല എന്തൊക്കെയാ ഈ കാണിക്കുന്നേ?"
ഞാൻ : "അല്ല ഞങ്ങൾ ഇത് പണ്ടുമുതലേ ഉള്ളതാ"
ജ്വാല : "ങാ ഹാ അപ്പോൾ എല്ലാ ദുശീലങ്ങളും ഉണ്ടല്ലേ?"
ഞാൻ : "വെറുതെ ഒരു തമാശിന്, കൂട്ടുകാര് കൂടുമ്പൊ"
ജ്വാല : "ദേ ഒരു കാര്യം പറഞ്ഞേക്കാം എനിക്കിതൊന്നും ഇഷ്ടവുമല്ല, ഞാൻ സമ്മതിക്കുകയും ഇല്ല"
ഞാൻ : "ശരി" അല്ലാതെന്ത് ഞാൻ പറയാൻ.
ജ്വാല : "ഹും"
ഞാൻ : "എന്റെ റൂമിലേയ്ക്ക് പോകുകയാണോ"
ജ്വാല : "റൂമിലേയ്ക്ക്. എന്നെ എന്റെ സ്ഥലത്ത് കൊണ്ടുപോയി വിട്"
ഒന്നും മിണ്ടിയില്ല, കിട്ടാനുള്ളത് കിട്ടിയപ്പോൾ സമാധാനമായി.
ജ്വാല : "എന്നെ വിട്ടിട്ട് തിരിച്ചിനി അവൻമ്മാരുടെ അടുത്ത് പോകാം എന്ന്‌ കരുതരുത്."
ഞാൻ : "ഏയ് ഇല്ല"
(അന്ന്‌ വീഡിയോ കോൾ ഒന്നും ആയിട്ടില്ലെന്നാണ് എന്റെ ഓർമ്മ, അതിനാൽ അവൾ ഫോട്ടോ എടുത്ത് അയക്കാൻ പറയും. അതിനാൽ തിരിച്ച് അവൻമ്മാരുടെ അടുത്ത് പോകാൻ പറ്റില്ല)
പിറ്റേന്ന്‌ അവൾ ഫ്ളാറ്റിൽ വന്നു.
തലേ ദിവസത്തെ ഫയറിങ്ങിന്റെ ബാക്കി കാണും എന്ന്‌ കരുതിയിരുന്നെങ്കിലും അവൾ ആ മൂഡിലല്ലായിരുന്നു. സ്വൽപ്പം കടന്നു പോയില്ലേ എന്ന്‌ അവൾക്കും തോന്നിയിരിക്കണം.
അവൻമ്മാർ എന്തു പറഞ്ഞു എന്ന്‌ എന്നോട് ചോദിച്ചു. എന്നെ കളിയാക്കി എന്നൊക്കെ പറഞ്ഞു.
ഈ സംഭവത്തോടെ എന്റെ ഓഫീസ് മുഴുവനും കഥ പാട്ടായി.
പക്ഷേ നാട്ടിൽ എങ്ങിനെങ്കിലും അറിയുമോ എന്ന്‌ എനിക്ക്

💬 Comments

View all comments