0%

Chapter Title : സുജമ്മ [Akrooz]

Author : Kambikathakal Read All Parts 582

""അതിന് ഇപ്പൊ എന്താ അമ്മ പോയി കഴുകി ഇട്ടോ""

"ഓ എന്നാ മോൻ അമ്മേ വിശ്വാസം ഇല്ലേൽ ഇവിടെ ഇരുന്നോ."

അതും പറഞ്ഞ് അവൾ തുണികൾ കഴുകുവാൻ പോയി.

കുറച്ചു കഴിഞ്ഞ് അജു അവൾ അലക്കുനിടത്തേക്ക് ചെന്നു.

""അതല്ല.. അമ്മ.. ഞാൻ പറയാൻ വന്നതേ.. അമ്മ.. അമ്മ കേക്ക്ണ്ട ""

അവൾ മോനെ നോക്കാതെ കഴുകൽ തുടർന്നു.

""അമ്മോ... സുജമ്മോ..ഇതിപ്പോ ചെവിയും കേക്കാതായ.""

അജു നിലത്തേക്ക് ഇറങ്ങി അലക്കു കല്ലിന്റെ സൈഡിൽ നിന്നിരുന്ന ഇരുബാംപുളി മരത്തിൽ നിന്ന് ഒരു പുളി പൊട്ടിച്ച് ഒന്ന് കടിച്ചു.

""ഓഹ് എന്ത് പുളിയാ..അമ്മക്ക് വേണാ പുളി..""

അവൾ ചിരിച്ചു കൊണ്ട് അലക്കൽ നിർത്തി കൈ കഴുകി അവന്റെ അടുത്തേക്ക് ചെന്ന് നിന്നു.

"പറ എന്താ പറയാൻ വന്നേ നീ."

""അമ്മ അതെ സീറ്റ് കിട്ടി.""

"ആഹാ.. ഏത് സ്കൂളിൽ ഏത് സബ്ജെക്ടാ.."

""സ്കൂൾ.. സ്കൂൾ അമ്മക്ക് അറിയാം. അമ്മ ടീച്ചർ ആയി ജോലിക്ക് നിന്നിരുന്ന സ്കൂൾ ആണ്"

"ഏത് സെന്റ് സെബാസ്റ്റ്യൻ സ്കൂള്ളോ.."

""ആഹ് അവിടെ അല്ലാതെ പിന്നെ അമ്മ എവിടെയാ നിന്നിട്ടുളേ""

"ഹ്മ്മ്.. ഏതാ സബ്ജെക്ട്."

""കോമേഴ്‌സ് ആണ് അമ്മ""

"കൊമേച് ആണ് കുമ്മ ഏത് എടുത്താലും അമ്മേടെ മോൻ പഠിച്ച മതി."

""ആ അത്രെ ഉള്ളോ അത് പഠിക്കും""

"ഹ്മ്മ് ശെരി. അതെ നീ ആ കോഴികളെ ഒന്ന് കൂട്ടിലേക്ക് ആക്ക്യേ.."

""എനിക്ക് വയ്യ എനിക്ക് വെശക്ക്ണ്ട് അമ്മ. ""

"ആന്ന് ദേ ആ കോഴികളെ ഒന്ന് കൂട്ടിലേക്ക് ആക്ക് അപ്പോഴേക്കും അമ്മ കാപ്പി വെക്കാം."

"എന്നാ ചേരെണ്ടത്."

💬 Comments

View all comments