Chapter Title : സുജയുടെ കഥ-2 മുതല്‍ 5 വരെ
ശ്യാമെന്നു പറയാം. ആളൊരു തല്ലു കൊള്ളിയും ഉഴപ്പനുമൊക്കെയാണ്. പഠിക്കാൻ ശരാശരി. പക്ഷെ ക്ലാസ്സൊന്നും തോറ്റിട്ടില്ല. പ്ലസ് ടു പാസ്സായപ്പോൾ അവനു Bsc നഴ്സിംഗ് പഠിക്കണമെന്ന് നിർബന്ധം. കാരണം നഴ്സിങ്ങിനോടുള്ള പൂതിയൊന്നുമല്ല, അവന്റെ ഗ്യാങ്ങിലുള്ള പയ്യന്മാർ നഴ്സിങ്ങിന് പോകണം എന്ന തീരുമാനം ഒന്ന്, പിന്നെ നഴ്സിങ്ങിന് ധാരാളം ചരക്കുകൾ ഉണ്ടെന്ന ധാരണ. പിന്നെ ബാംഗ്ലൂര് ചെന്ന്ജീവിതം ആസ്വദിക്കണം. ഇഷ്ടമുണ്ടായിട്ടല്ല, പിന്നെ അവന്റെ നിർബന്ധത്തിനു വഴങ്ങിയാണ്, സുജ, മാത്യു സാറിന്റെ ചോദിക്കുന്നത്. നോട്ടം ഇടക്കിടെ തന്റെ ശരീരത്തിൽ പാറിപ്പറന്നു കളിക്കുന്നുണ്ടെങ്കിലും, അയാളൊരു പെണ്ണ് പിടിയനാണെന്നു സുജയ്ക്കു തോന്നിയിട്ടില്ല. തന്റെ സൗന്ദര്യത്തെക്കുറിച്ചു അവൾ പൂർണ ബോധവതിയായിരിന്നു. ആണുങ്ങളുടെ കൊതിക്കുന്ന നോട്ടവും ബസ്സിൽ യാത്ര ചെയ്യുമ്പോഴുള്ള തൊടലും പിടിക്കലും എല്ലാം നിശിതമായി പ്രതികരിക്കുമ്പോഴും, തന്റെ സൗന്ദര്യം ആണുങ്ങളുടെ നിയന്ത്രണം കളയുന്നു എന്നവൾക്കറിയാം. ആ സൗന്ദര്യത്തിൽ അവൾ അൽപ സ്വല്പം ആനന്ദിക്കുകയും അഹങ്കരിക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് മാത്യു സാറിന്റെ ആസ്ഥാനത്തെ നോട്ടം ആണുങ്ങളിൽ നിന്നുള്ള, പെണ്ണിന്റെ സൗദര്യത്തിനോടുള്ള തികച്ചും സ്വാഭാവികമായ പ്രതികരണമായി അവൾ കരുതി പോന്നു. മാത്രമല്ല മാത്യു സാറിനെ കുറിച്ച് തീരെ മോശം അഭിപ്രായമൊന്നും ആരും പറഞ്ഞു കേട്ടില്ല. പിന്നെ നോട്ടമല്ലാതെ, ന്നെ തൊടാനും പിടിക്കാനുമൊന്നും ശ്രമിച്ചിട്ടില്ല എന്നുള്ളതും അവൾക്കു ആത്മവിശ്വാസം പകർന്നു.
വീട് പണയത്തിലായതോടു കൂടി അവൾ കൂടുതൽ ശ്രമകരമായി ജോലിയിൽ ശ്രദ്ധിക്കാൻ തുടങ്ങി. പക്ഷെ കഷ്ടപ്പെടുന്നവരെ ദൈവം കൂടുതൽ കഷ്ട്ടപ്പെടുത്തും എന്ന് പണ്ടാരണ്ടോ പറഞ്ഞ പോലെ, സുജയുടെ പരീക്ഷണങ്ങൾ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. ശ്യാം ബാംഗ്ലൂരിൽ പോയി രണ്ടു മാസത്തിനകം , ലക്ഷ്മണൻ ലിവർ സിറോസിസ് പിടിച്ചു അവശനായി. ചികിത്സായ്ക്കായി
💬 Comments
View all comments