0%

Chapter Title : സുജയുടെ കഥ-2 മുതല്‍ 5 വരെ

Author : kkstories Read All Parts 1.4K

കുറച്ചു കുറചു മാത്യുവിൽ നിന്നും ഒരു ലക്ഷം  വരെ പിന്നെയും, കടം വാങ്ങേണ്ടി വന്നു. ഇടി  വെട്ടിയാണവന്റെ തലയിൽ തേങ്ങാ വീണ പോലെ, ഒരു ദിവസം, സുജയ്ക്കു, ശ്യാമിന്റെ കോളേജിൽ നിന്നും ഒരു കാൾ വന്നു. ശ്യാം  പോലീസ് കസ്റ്റഡിയിലാണ് എത്രയും പെട്ടെന്ന് വരണം. എന്താണെന്ന് ഒന്നും പറഞ്ഞില്ല. അങ്ങനെ സുജ അന്നത്തെ വണ്ടിക്കു തന്നെ ബാംഗ്ലൂർക്കു യാത്രയായി. കോളേജിൽ ചെന്നപ്പോൾ അറിയാൻ കഴിഞ്ഞത്, ശ്യാം  അകത്തായത് കഞ്ചാവ് കേസിനാണ്, ജാമ്യം കിട്ടില്ല . എന്തെങ്കിലും ചെയ്തില്ലെങ്കിൽ പയ്യന്റെ  ഭാവി പോകും. നിങ്ങൾ എത്രയും പെട്ടെന്ന് ഒരു വക്കീലിനെ ഏർപ്പാടാക്കണം, പോലീസിനെയും കാണണം. മലയാളി പ്രിൻസിപ്പൽ പറഞ്ഞു. കോളേജിന് ഇതിൽ നേരിട്ടിടപെടാൻ ബുദ്ധിമുട്ടാണ്. കഞ്ചാവ് കേസാണ്. കോളേജിന്റെ ഇമേജിനെ അത് ബാധിക്കും. എന്നാലാവുന്ന സഹായം ഞാൻ ചെയ്യാം, അയാൾ സുജയുടെ നിസ്സഹായാവസ്ഥ കണ്ടു പറഞ്ഞു. പിന്നെ മലയാളി സംഘടാകളെ അയാൾ  വഴി ചെന്ന് കണ്ടു. അറിയാൻ കഴിഞ്ഞത്, കേസ് പോലീസ് ഫ്രെയിം ചെയ്തിട്ടുണ്ട് , കേസ് കോടതിയിൽ വരുമ്പോൾ ജാമ്യം കിട്ടാൻ വേണ്ടി നല്ല വക്കീൽ വേണ്ടി വരും നല്ല കാശാക്കും, പോലീസുമായി സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, കുറഞ്ഞത് നാലഞ്ചു വർഷമെങ്കിലും ജയിലിൽ കിടക്കാനുള്ള വകുപ്പുണ്ട്, കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിൽം കൊടുത്താൽ കേസ് വളരെ സീരിയസ് ആകാതെ നോക്കാം. പ്രോസിക്യൂട്ടർക്കും ഒരു ലക്ഷം വേണ്ടി വരും,  അങ്ങനെയെങ്കിൽ,കേസ് വരുമ്പോൾ, അയാൾ ഉഴപ്പും, ജാമ്യം കിട്ടും. സുജയ്ക്കു തല കറങ്ങുന്ന പോലെ തോന്നി . ഇപ്പോൾ തന്നെ ആറേഴു ലക്ഷം രൂപയ്ക്കു കടമുണ്ട്. ഇനി ഇതെവിടുന്നാ. പോലീസ്

💬 Comments

View all comments