Chapter Title : സുജയുടെ കഥ-2 മുതല്‍ 5 വരെ
അവൾ മൊത്തി മൊത്തി കുടിച്ചു കൊണ്ടിരുന്നു. മുഖവുരയില്ലാതെ നോബിൾ വക്കീൽ വിഷയത്തിലോട്ടു വന്നു. " ഇത്തിരി സീരിയസ് കേസാണ്." FIR കോപ്പിയും മറ്റും പരിശോദിച്ചു കൊണ്ടിരുന്നപ്പോൾ അയാൾ പറഞ്ഞു. പയ്യൻ കുറച്ചു കാലം അകത്തു കിടക്കാനുള്ള എല്ലാ വകുപ്പും ഉണ്ട്. അവൻ മൈനർ അല്ലല്ലോ? ഇല്ലെന്നവൾ തലയാട്ടി. നല്ല വക്കീൽ വേണം, ഒന്നുകിൽ അവിടെ ഉള്ള ആരെയെങ്കിലും ശരിയാക്കണം. എനിക്ക് പരിചയക്കാറുണ്ട്, അത് പ്രശ്നമല്ല. പക്ഷെ, കുറച്ചു വില കൂടിയ വക്കീല് വന്നാലേ ജാമ്യം കിട്ടുകയുള്ളു. അയാൾ അര്ഥഗര്ഭത്തോടെ പറഞ്ഞു. അങ്ങനെയാണെങ്കിൽ തന്നെയും, വക്കീൽ മുഖാന്തരം നല്ലൊരു തുക പ്രോസിക്യൂട്ടർക്കും കൊടുക്കേണ്ടി വരും, എങ്കിലേ ജാമ്യമെങ്കിലും കിട്ടുകയുള്ളു. എല്ലാം കൂടെ ഒരു രണ്ടു ലക്ഷം രൂപ ഉടൻ വേണ്ടി വരും. പിന്നെ അല്ലെങ്കിൽ, ഞാൻ തന്നെ ഹാജരാകാം. ഞാനും വില കൂടിയ വക്കീലാണ്. പ്രോസിക്യൂട്ടറുടെ പൈസ വേറെ വേണ്ടി വരും. സുജയ്ക്കു ആലോചിച്ചു പറയാം. നോബിൾ നിറുത്തി. സുജ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. സാറെ നമ്മുടെ കൂട്ടത്തിലുള്ള ഒരേ ഒരു ആൺ തരിയാ അവൻ. എന്ത് ത്യാഗം സഹിച്ചും അവനെ പുറത്തു കൊണ്ട് വരണം. അവൾ നിശ്ചയദാർഷ്ട്യത്തോടെ പറഞ്ഞു. അവളുടെ തുടുത്ത ചുണ്ടുകൾ കൂടുതൽ ശോണിമ കാട്ടുന്നത്, നോബിൾ കൊതിയോടെ നോക്കിയിരുന്നു. അയാളുടെ കുണ്ണ ആ കന്യകയുടെ പൂർത്തടത്തിനായി കൊതിച്ചു. മാത്യുച്ചായൻ തന്നെക്കാൾ വികാരവാദനനാകുന്നത് നോബിൾ മനസ്സിലാക്കി. "സുജ, എന്ത് ചെയ്യണം," മാത്യു ചോദിച്ചു. അവൾ രണ്ടു പേരെയും മാറി മാറി നോക്കി. "വക്കീൽ ഇങ്ങു വന്നേ," മാത്യുച്ചയൻ നോബിളിനെ അകത്തേക്ക് കൂട്ടികൊണ്ട് പോയി, സുജയോട് ഇപ്പം വരാം
💬 Comments
View all comments