0%

Chapter Title : സുജയുടെ കഥ-2 മുതല്‍ 5 വരെ

Author : kkstories Read All Parts 1.4K

പഞ്ചാരിമേളം കൊട്ടുകയായിരുന്നു. "കാര്യങ്ങൾ വിചാരിച്ചതിലും വേഗത്തിൽ നമ്മളെ തേടി വരുന്നല്ലോ," അയാൾ വിചാരിച്ചു. മാത്യുവിന്റെ പരന്നൊഴുകുന്ന ശീതീകരിച്ച സ്‌കോഡയിൽ വക്കീലിനെ കാണാൻ പോകുമ്പോൾ, മാന്യനായ മാത്യു, മുൻ സീറ്റ് എടുത്തതു അവളെ ആശ്വാസം കൊള്ളിച്ചു. അവർ നേരെ പോയത് നോബിളിന്റെ ഫാം ഹൗസിലേക്കാണ്. ഏക്കർ കണക്കിന് റബര് തോട്ടത്തിനിടയിൽ ഒരു ഒറ്റ നില ഹർമ്യം . ആ പരിസരത്തെങ്ങും ആരും കാണില്ല. വണ്ടി മെയിൻ റെക്കോഡിൽ നിന്ന് തിരിഞ്ഞപ്പോഴേ സുജ ചോദിച്ചു, സാറെ, നമ്മൾ, ഓഫീസിലേയ്ക്കല്ലേ പോകുന്നത്?" അല്ല സുജ, ഇന്നയാൾ ഓഫീസിൽ  ഇല്ലാ, എസ്റ്റേറ്റിൽ ഉണ്ടാകും എന്ന് പറഞ്ഞു. നീ പേടിക്കണ്ട ഞാനില്ലേ കൂടെ." മാത്യു തന്ത്ര പൂർവം പറഞ്ഞു.


വളരെ വിശാലമായ ഒരു വീടായിരുന്നു അത്. പോർച്ചിൽ വണ്ടി നിർത്തിയപ്പോൾ, പൂമുഖത്തു തന്നെ നിറഞ്ഞ ചിരിയുമായി നോബിൾ ഉണ്ടായിരുന്നു. അയാൾ രണ്ടു പേരെയും ആനയിച്ചു ഹാളിൽ ഇരുത്തി. വിശാലമായ ഒരു ഹാൾ. വലിയ ഒരു ടി വി, നാല്പതു അമ്പതു ഇഞ്ചു കാണും, വില കൂടിയ സോഫകൾ , രണ്ടു വശത്തും നീളം കൂടിയ സ്‌പീക്കറുകൾ. സാമാന്യം വലുപ്പമുള്ള ടീ പൊയിൽ കുറച്ചു പുസ്‌തകങ്ങൾ ചിതറി കിടക്കുന്നു. ചുവരലമാരയിലെ വല്യ ഷെൽഫിൽ വില കൂടിയ മദ്യക്കുപ്പികൾ ചില്ലിട്ടടച്ചു നിരത്തി വച്ചിരിക്കുന്നു. വക്കീലിന്റെ ഓഫീസിലുള്ളത് പോലുള്ള തടിച്ച നിയമ പുസ്തകങ്ങളൊന്നും തന്നെ സുജയുടെ കണ്ണിൽ പെട്ടില്ല. ദാ വരുന്നു എന്നും പറഞ്ഞോണ്ട് അകത്തു പോയ വക്കീൽ ഒരഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ ഒരു ട്രേയിൽ ജ്യൂസുമായി വന്നു. ജ്യുസ് കുടിക്കാനുള്ള മൂഡില്ലെങ്കിലും ആ മധുരമൂറുന്ന തണുത്ത പാനീയം

💬 Comments

View all comments