Chapter Title : സുഖ ചികിത്സ [Mausam Khan Moorthy]
നേരമവർ അങ്ങനെ പുണർന്ന് കിടന്നു.പിന്നെ കുളിച്ചുകയറുകയും,വസ്ത്രങ്ങൾ ധരിച്ച് സദ്യ ഉണ്ണുകയും ചെയ്തു.അതിനു ശേഷം അവർ കിടക്കയിലേക്ക് ചാഞ്ഞു.
"നിൻറെ ആഗ്രഹം പോലെ നിന്നെ ഞാനങ്ങ് കെട്ടാൻ പോവുകയാണ്."-അവളെ തന്നിലേക്ക് ചേർത്തണച്ചുകൊണ്ട് അയാൾ പറഞ്ഞു.
"എൻറെ ഭാഗ്യം "-അവൾ അയാളുടെ മാറിൽ മുഖം പൂഴ്ത്തികൊണ്ട് പറഞ്ഞു.
"എനിക്ക് നിലവിലൊരു ഭാര്യയുണ്ട്.മക്കളുണ്ട്.നമ്മൾ തമ്മിൽ പത്തുപതിനഞ്ചു വയസ്സിൻറെ വ്യത്യാസവുമുണ്ട്."
"എനിക്കതൊരു പ്രശ്നമല്ല മുതലാളീ.നിങ്ങളുടെ കരവലയത്തിൽ ഒതുങ്ങിയപ്പോൾ ഞാനനുഭവിച്ച സുരക്ഷിതത്വം.നിങ്ങളെനിക്ക് മുകളിൽ കിടന്നപ്പോൾ എനിക്ക് കിട്ടിയ പരമാനന്ദം.നിങ്ങളുടെ ഓരോ നോട്ടത്തിലും ,വാക്കിലും ,സ്പർശനത്തിലും ഞാൻ അനുഭവിക്കുന്ന
സ്നേഹത്തിൻറെ,കരുതലിന്റെ,അനുരാഗത്തിൻറെ,തീവ്രമായ വികാരത്തിന്റെ,ആത്മാർത്ഥതയുടെ ആകാശങ്ങൾ.ഇതുമാത്രം മതിയെനിക്ക്.എനിക്കെന്നെല്ല ഏതൊരു പെണ്ണിനും."
അയാളവളെ ചുംബനങ്ങളോടെ മലർത്തിക്കിടത്തി.അവളുടെ നൈറ്റിയഴിച്ചു മാറ്റി.പിന്നെ മേശപ്പുറത്തെ കുപ്പിയിൽ നിന്നൊരു ലേപനം കൈവെള്ളയിലെടുത്തു.അതവളുടെ മുലകളിൽ പുരട്ടി.പിന്നെ അവളുടെ ശരീരത്തിൻറെ മറ്റു ഭാഗങ്ങളിലും അയാൾ അത് പുരട്ടി.മിനുസമാർന്ന അവളുടെ ചർമത്തിലെ ലേപനത്തിൻറെ വഴുവഴുപ്പിലൂടെ അയാളുടെ വിരലുകൾ ഒഴുകിനടന്നു.തിരുമ്മിയും ഞെരടിയും താഡനം ചെയ്തും അവളുടെ മർമങ്ങളിൽ അയാൾ ഇന്ദ്രജാലം കാട്ടി.ദാഹം കൊണ്ട് കീഴ്ചുണ്ട് കടിക്കുന്ന അവൾക്ക് മേലേക്ക് അയാൾ ഇഴഞ്ഞു കയറി.ഒരിക്കൽക്കൂടി അവളയാളുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി.
അവൾക്കായുള്ള അയാളുടെ ആ സുഖചികിത്സ അടുത്ത പ്രഭാതം വരെ അനുസ്യൂതം തുടർന്നു.
💬 Comments
View all comments