0%

Chapter Title : സുഖ ചികിത്സ [Mausam Khan Moorthy]

Author : Kambikathakal Read All Parts 399

പറഞ്ഞു.

"ഓക്കേ താങ്ക്സ് "-ഇതും പറഞ്ഞ് നവമി ലിഫ്റ്റിന് നേരെ നടന്നു.

അവൾ ചെല്ലുമ്പോൾ അയാൾ മുറിക്ക് പുറത്ത് വരാന്തയിൽ മുന്നിലെ പച്ചപ്പിലേക്കും നോക്കി നിൽക്കുകയായിരുന്നു.ഒരു ലുങ്കി മാത്രമായിരുന്നു വേഷം.അയാളുടെ ആകൃതിയൊത്ത ഉറച്ച ശരീരത്തിലേക്കവൾ ഉറ്റു നോക്കി.അവളുടെ പദചലനങ്ങൾ കേട്ട് അയാൾ തിരിഞ്ഞു.

"എൻറെ മാലാഖക്കുട്ടി ഇങ്ങെത്തിയോ..."-അവളെ കണ്ടതും പഞ്ചാരച്ചിരി തൂവിക്കൊണ്ട് അയാൾ അവളുടെ അടുത്തേക്ക് ചെന്നു.അവളും അയാളെ നോക്കി മന്ദസ്മിതം തൂകി.അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവളെ അയാൾ മുറിയിലേക്ക് നയിച്ചു.മുറിയിൽ കടന്നതും അയാൾ കതകടച്ച് സാക്ഷയിട്ടു.സെറ്റുസാരിയൊക്കെ ഉടുത്ത്,മുടിയിൽ മുല്ലപ്പൂ ചൂടി അതീവ മനോഹരിയായി തനിക്ക് മുന്നിൽ നിൽക്കുന്ന അവളെ ആർത്തിമൂത്ത നയനങ്ങളോടെ അയാൾ ആപാദചൂഡം നോക്കി.

പിന്നെ ആവേശത്തോടെ അയാൾ ആ മാദകത്തിടമ്പിനെ ഇറുകിപ്പുൽകി.ഒരേങ്ങലോടെ അവളയാളുടെ കരവലയത്തിൽ ഒതുങ്ങി നിന്നു.ബലിഷ്‌ഠമായ അയാളുടെ കരവലയത്തിൽ രോമനിബിഡമായ ആ മാറിടത്തിൽ തലചായ്ച്ചു നിന്നപ്പോൾ അവൾക്ക് വല്ലാത്തൊരു സമാധാനവും സുരക്ഷിതത്വ ബോധവും തോന്നി.അവളുടെ കരങ്ങളും പതിയെ അയാളെ ചുറ്റി.

ഒരിക്കൽ അവൾ അയാളെ വെറുത്തിരുന്നു.അയാളുടെ ക്ഷണങ്ങൾ അവൾ നിരസിച്ചു.എന്നാലിപ്പോൾ അതേ ആളുടെ കിടപ്പറയിൽ പൂത്തുനിൽക്കുകയാണവൾ.ജീവിതത്തിലെ വിധിനിയോഗങ്ങളെക്കുറിച്ചോർത്ത് അവൾ അത്ഭുതം കൂറി.അവളുടെ 'അമ്മ ജോലിക്ക് നിന്നിരുന്ന കോഴിക്കോട്ടെ ടെക്സ്റ്റൈൽ അയാളുടേതായിരുന്നു.അമ്മക്ക് ഉച്ചയൂണ് കൊണ്ടു പോയി കൊടുക്കാൻ ഒരിക്കൽ അവൾ അവിടെ ചെന്നു.അന്നാണ് അവൾ അയാളെയും ,അയാൾ അവളെയും ആദ്യമായി കാണുന്നത്.കണ്ട മാത്രയിൽ തന്നെ അവളോടുള്ള രാഗകാമങ്ങളാൽ അയാൾ വിറച്ചു പോയി.അന്ന് തൊട്ട് അയാൾ അവൾക്ക് പിന്നാലെ കൂടി.

എന്നാലവൾക്ക് അയാളെ ഉൾക്കൊള്ളാൻ പറ്റുന്നില്ലായിരുന്നു.അയാൾക്ക് വഴങ്ങാൻ അവൾക്ക് ഇഷ്ടമോ താൽപര്യമോ തോന്നിയില്ല.നാളുകൾക്ക് ശേഷം അസുഖ ബാധിതയായി അവളുടെ 'അമ്മ ആശുപത്രിയിലായപ്പോൾ മുഴുവൻ

💬 Comments

View all comments