0%

Chapter Title : സുഖചികിത്സ 2 [Varunan]

Author : kkstories Read All Parts 5K

ശെരി ടീച്ചറെ.. ഞാൻ ശ്രദ്ധിച്ചോളാം.. എന്നാൽ ഞാൻ ചെല്ലട്ടെ.. "

അവർ സീറ്റിൽ നിന്നും എഴുന്നേറ്റു.

" താങ്ക്യൂ ടീച്ചർ "

ജോമോൻ സന്തോഷത്തോടെ അമ്മയുടെ പിന്നാലെ പുറത്തേക്ക് പോയി.

ശോഭന എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു. മുഖം ഒരുപാടുതവണ കഴുകി.

ചിത്രം വരയുടെ കാര്യമൊന്നും പറയാൻ അവൾക്കു തോന്നിയില്ല..
അതിനേക്കാൾ വല്ല്യ കാര്യങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.

അന്നത്തെ ദിവസം മുഴുവൻ അവൾ യാന്ദ്രികമായി അവളുടെ ജോലികൾ ചെയ്തു. വേറെ ആരോടും അവൾക്കു സംസാരിക്കാൻ തോന്നിയില്ല.
സ്കൂൾ വിടാനുള്ള ലോങ്ങ്‌ ബെല്ലിന് വേണ്ടി അവൾ കാത്തിരുന്നു.
-----------------------------------------------------------
ഉച്ചനേരം ആണ് പുറത്തു വെയിൽ തിളക്കുന്നു.
മുൻപിലിരിക്കുന്ന ലൈം ജൂസിൽ രമ്യ തിടുക്കത്തിൽ സ്ട്രോ ഇട്ട് ഇളക്കികൊണ്ടിരുന്നു.

' അരവിന്ദ് ഇത് വരെ എത്തിയില്ല '

അവർ കണ്ടുമുട്ടാറുള്ള അതെ കോഫി ഷോപ്പിൽ അവരുടെ അതെ സീറ്റിൽ തന്നെ അവൾ ഇരിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ അര മണിക്കൂറോളം ആയി.

രാഹുലിന് ഗുളികയും കൊടുത്ത് tv ക്ക് മുൻപിൽ ഇരുത്തിയിട്ടാണ് പോന്നത്, പെട്ടെന്ന് ചെല്ലുകയും വേണം.

അങ്ങനെ ചിന്തിച്ചിരിക്കെ അരവിന്ദിന്റ ബൈക്ക് പുറത്തു വന്നു നിന്നു.

ദൃതിയിൽ നടന്നു അവൻ ചെയറിൽ വന്നിരുന്നു.

'" സോറിട്ടോ.... ബൈക്കിന്റെ കീ കാണാതായി അതാ... "

അവൻ ഒറ്റവലിക്ക് ജ്യൂസ് മുഴുവനും കുടിച്ചു.

" നിനക്ക് എപ്പോഴും ഉണ്ടല്ലോ കാരണങ്ങൾ "

കുറച്ചു കളിയായും കാര്യമായും അവൾ പറഞ്ഞു.

" പറ എന്താ കാണണം എന്ന് പറഞ്ഞത് "

" ഏയ്യ് ചുമ്മാ.. വെറുതെയങ്ങനെ തോന്നി "

അവൾ ഒഴിഞ്ഞ ഗ്ലാസ്‌ സൈഡിലേക്ക് നീക്കി

💬 Comments

View all comments