0%

Chapter Title : സുഖചികിത്സ 2 [Varunan]

Author : kkstories Read All Parts 5K

വച്ചു.

" അനിയനെങ്ങനെയുണ്ട്? "

ആ ഒറ്റ ചോദ്യത്തിൽ കഴിഞ്ഞ ദിവസം നടന്നത് മുഴുവൻ ഒരു സിനിമ പോലെ അവളുടെ കണ്ണിൽ തെളിഞ്ഞു.

" പഴയപോലെ... സുഖമായിരിക്കുന്നു "

അവൾ മുഖത്തൊരു പുഞ്ചിരി വരുത്തി.

" അതേയ് ഞാൻ കുറെ നാളായി ആലോചിക്കുകയായിരുന്നു, എങ്ങോട്ടെങ്കിലും ഒരു ട്രിപ്പ്‌ പോണം എന്ന്.. അങ്ങനെ എന്തെങ്കിലും ഒന്ന് പ്ലാൻ ചെയ്താലോ? "

രമ്യയുടെ ചോദ്യം കെട്ട അരവിന്ദ് വായ പൊളിച്ചു ഇരുന്നു..

അവന്റെ മുഖത്തു കൈകൾ കൊണ്ട് ഒന്ന് ആട്ടിയ ശേഷം അവൾ പറഞ്ഞു.

" ഹലോ... ഞാൻ പറഞ്ഞത് കേട്ടോ? "

" ആഹ് ആഹ്.... ഞാൻ കേട്ടു... പിന്നെന്താ പോവാലോ... എങ്ങോട്ടാ പോണ്ടത്? "

അരവിന്ദിന്റെ ആകാംഷ മുഴുവനായി മാറിയില്ല.

" അത് നീ തീരുമാനിച്ചാൽ മതി, എന്നിട്ട് എന്നെ അറിയിക്ക് "

ഇതും പറഞ്ഞു രമ്യ പേഴ്സ് തുറന്നു ജ്യൂസിന്റെ കാശു മേശപ്പുറത്തു വച്ചിട്ട് എഴുന്നേറ്റു.

" അല്ല.. പോവല്ലേ.. ഇതിപ്പോ എന്താ.. ഇങ്ങനെ?? അല്ല വീട്ടിൽ നീ എന്ത് പറയും? "

അരവിന്ദിനു ചോദ്യങ്ങൾ അവസാനിക്കുന്നില്ല.

" അത് ഞാൻ എന്തെങ്കിലും പറഞ്ഞോളാം.. നീ msg അയക്ക്. ഞാൻ പോവാ...bye.. "

വശ്യമായ ഒരു പുഞ്ചിരിയോടെ അവൾ കൈവീശി കാണിച്ചു.
പെട്ടെന്ന് വന്ന ഒരു യൂബറിൽ കയറിപ്പോയി.

അരവിന്ദ് അപ്പോഴും പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കാൻ പാടുപെടുകയായിരുന്നു.

' അരമണിക്കൂർ അനിയനെ ഒറ്റക്കക്കാൻ പറ്റാത്തവൾ ട്രിപ്പ്‌ പ്ലാൻ ചെയ്യാൻ പറയുന്നു.'

എന്തായാലും നല്ല കാര്യം.... അവളോട് ആരെയും പേടിക്കാതെ വാച്ചിൽ സമയം നോക്കാതെ കുറച്ചു മിണ്ടാലോ..

💬 Comments

View all comments