0%

Chapter Title : സുഖചികിത്സ 2 [Varunan]

Author : kkstories Read All Parts 5.1K

വെള്ളം ഒരു ഗ്ലാസ്സിലേക്ക് പകർന്നു അതുമായി വന്നു.

" ഇപ്പൊ ഈ ചായ കുടിക്കേണ്ട.. തല്ക്കാലം ഈ മരുന്ന് കഴിക്ക്. ഒന്നുറങ്ങി എണീക്കുമ്പോൾ ശരിയാകും. "

ശോഭന എഴുന്നേറ്റിരുന്നു.
പിന്നിൽ കെട്ടി വച്ചിരുന്ന തലമുടി നെറ്റിയിലേക്ക് വീണിരുന്നു.
രമ്യ കഴുത്തിലും നെറ്റിയിലും കൈ വച്ചു നോക്കി.

' ചെറിയ പനിയുണ്ട്'

" ഞാൻ പോയി ഈ പാൽചായമാറ്റി ഒരു ചുക്കുകാപ്പി ഇട്ടുകൊണ്ട് വരാം. അത് കുടിച്ചാൽ ഒന്ന് ഉഷാറാകും. "

ശോഭന വീണ്ടും കട്ടിലിലേക്ക് ചാഞ്ഞു.

അടുക്കളയിൽ കാപ്പി തിളപ്പിക്കുമ്പോൾ രമ്യ ആകെ ആശയകുഴപ്പത്തിൽ ആയിരുന്നു.

'ഈ അവസ്ഥയിൽ എങ്ങിനെ അമ്മയോട് ടൂറിന്റെ കാര്യം പറയും. പറഞ്ഞാൽ സമ്മതിക്കാതിരിക്കില്ല. എന്നാലും. ഇപ്പോഴല്ലേ ഞാൻ ഇവിടെ വേണ്ടത്.'

എന്തായാലും ഒന്ന് സൂചിപ്പിക്കാൻ തന്നെ രമ്യ തീരുമാനിച്ചു.

കാപ്പിയുമായി റൂമിലേക്ക് ചെന്നപ്പോൾ ശോഭന നല്ല ഉറക്കത്തിൽ ആയിരുന്നു.
രമ്യ ബുദ്ധിമുട്ടിക്കാൻ നിന്നില്ല. എന്തായാലും പിന്നീട് അറിയിക്കാം എന്നവൾ തീരുമാനിച്ചു. മുറിയും അടച്ചു അവൾ പുറത്തിറങ്ങി.
അന്ന് അത്താഴത്തിനു ശേഷം രാഹുലിന് ഗുളികയും കൊടുത്ത് അവനെ ഉറക്കാൻ കിടത്തി.
രമ്യ കിടക്കുന്നതിനു മുൻപ് ശോഭനയുടെ മുറിയിൽ ഒന്നുകൂടി ചെന്നു.

മുറി തുറന്നപ്പോൾ ശോഭന ഇരുട്ടത്ത് എഴുന്നേറ്റിരിക്കുകയായിരുന്നു. പുറത്തുള്ള സ്ട്രീറ്റ് ലൈറ്റിന്റെ കോപ്പർ വെളിച്ചത്തിൽ അവളുടെ മുഖം സ്വർണനിറമായി രമ്യ കണ്ടു.

" അമ്മേ.. തലവേദന കുറവുണ്ടോ? "

" ഹ്മ്മ്... നീ എന്താ കിടന്നില്ലേ.. "

വളരെ തളർന്ന ശബ്ദം.

" കിടക്കാൻ പോവാ.. ചോറ് വിളമ്പി വച്ചിട്ടുണ്ട്. ഡ്രസ്സ്‌ മാറി വന്നെടുത്തു കഴിച്ചോളൂ. "

" ഹ്മ്മ്മ് "

രമ്യ

💬 Comments

View all comments