0%

Chapter Title : സുഖചികിത്സ [Varunan]

Author : kkstories Read All Parts 6.9K

ശോഭന കാലുകൾ തുടർച്ചയായി നിലത്തു തട്ടിക്കൊണ്ടിരുന്നു.

ജോമോൻ പുസ്തകം കീറി, സിങ്കിൽ മുക്കി ചുമരിലുള്ള ചിത്രം മായ്ക്കാൻ തുടങ്ങി..

ഏകദേശം അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ചിത്രം മുഴുവനും മാഞ്ഞു.

" ബാഗ് എടുത്തോ.. എന്നിട്ട് സ്റ്റാഫ്റൂമിലേക്ക് നടക്ക് "

ശോഭന മുൻപിൽ നടന്നു, ജോമോൻ ബാഗും ചുമന്നു തലയും താഴ്ത്തി പിന്നാലെ.

സ്റ്റാഫ് റൂമിലെ മര കസേരയിൽ വിരിഞ്ഞിരുന്നപ്പോൾ ശോഭനക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി.

' താൻ കൃത്യമായി ഒരു പ്രശ്നം പരിഹരിച്ചിരിക്കുന്നു '

" ആ ബാഗ് ഈ മേശപ്പുറത്തു വയ്ക്ക്, എന്നിട്ട് നീയങ്ങോട്ട് മാറിനിൽക്ക് "

ശോഭന ആക്ഞാപിച്ചു.

ജോമോൻ പറഞ്ഞതനുസരിച്ചു.

ബാഗ് പരിശോധനക്കിടയിൽ ശോഭയുടെ കയ്യിൽ ഒരു സാധനം തടഞ്ഞു. ഒരു മൊബൈൽ ഫോൺ.

സ്വിച്ച് off ചെയ്തിരിക്കയാണ്, ശോഭന അത് സ്വിച്ച് ഓൺ ആക്കി, ശബ്ദം കേട്ട് അത്രയും നേരം തല താഴ്ത്തി നിന്ന ജോമോൻ പേടിയോടെ തല ഉയർത്തി നോക്കി.

" പാസ്സ്‌വേർഡ്‌ എന്താടാ.. "

" 765684"

ജോമോൻ തല താഴ്ത്തികൊണ്ട് തന്നെ പറഞ്ഞു.

" നിനക്ക് ഇത് ഇനി വേണമെങ്കിൽ നീ പോയി നിന്റെ അച്ഛനെയും അമ്മയെയും വിളിച്ചുകൊണ്ടു വാ, അവരും കൂടി അറിയട്ടെ മോന്റെ തനി കൊണം "

" ടീച്ചറെ പ്ലീസ് "

ജോമോൻ കൈ കൂപ്പി

" ഈ ഒരു തവണത്തേക്ക്, ഇനി ഞാൻ ചെയ്യില്ല "

"ബാഗും എടുത്തോണ്ട് പോടാ "

ശോഭന മൊബൈൽ മേശവലിപ്പിൽ വച്ചു. ശക്തിയായി അടച്ചു .

ബാഗും എടുത്ത് തലയും താഴ്ത്തി ജോമോൻ നടന്നു.

💬 Comments

View all comments