Chapter Title : സുഖചികിത്സ [Varunan]
സെർച്ച് ചെയ്തു.
'ഇങ്ങനെയുള്ളവർക്ക് ഒരു release ആണ് ആവശ്യം, അപ്പോൾ തന്നെ പരമാവധി സ്‌ട്രെസ് കുറയും. ഇത് പോയില്ല എങ്കിൽ പ്രശ്നം ഗുരുതരമാണെന്ന്വ മനസ്സിലായി.രമ്യക്ക് ആകെ ആശയകുഴപ്പമായി'
-----------------------------------------------------------
" ടീച്ചറെ എന്താ ആലോചിച്ചിരിക്കണേ.. ഭക്ഷണം കഴിക്കുന്നില്ലേ..? "
ആലിസ് ടീച്ചറുടെ ചോദ്യം കേട്ടാണ് ശോഭന ചിന്തയിൽനിന്നും ഉണർന്നത്.
" ആ കഴിക്കണം "
ശോഭന ബുക്കുകൾ അടക്കി വച്ചു കസേരയിൽ നിന്നും എഴുന്നേറ്റു.
" എന്താ ടീച്ചറെ, കുറച്ചു നാളായല്ലോ.. ഒരു ചിന്ത വന്നു കൂടിയിട്ട്.. എന്താന്ന് വച്ച പറയെന്നെ "
ആലിസ് കുശലം ചോദിച്ചു.
" ഞാൻ എന്റെ മോളുടെ കാര്യം ആലോചിക്കുകയായിരുന്നു. ഇത്ര വയസ്സായി, കല്യാണം നോക്കട്ടെ എന്ന് പറഞ്ഞാൽ ജോലി ആയിട്ട് മതി എന്നാണ് മറുപടി. എന്നാൽ ജോലിയൊട്ട് ആകുന്നുമില്ല. "
"അതൊന്നും സാരമില്ല ടീച്ചറെ, രമ്യ ഒന്നില്ലെങ്കിലും നല്ല പഠിപ്പും വിവരവും ഉള്ള കുട്ടിയല്ലേ.. അവൾ തന്നെ ഒരു പരിഹാരം കണ്ടോളും "
ശോഭന ഊണ് മതിയാക്കി.
" ഞാൻ എഴുന്നേൽക്കാ "
ഭക്ഷണം കഴിഞ്ഞിട്ടുള്ള ആദ്യ പീരിയഡ് ശോഭക്ക് ഒഴിവായിരുന്നു, മനസ്സുമുഴുവൻ വീട്ടിലെ കുറിച്ചുള്ള ചിന്തകൾ.
' മകൻ ഇങ്ങനെ കിടക്കുന്നു, എത്രയും പെട്ടെന്ന് ഒരു സർജ്ജറി ചെയ്തു നോക്കാം എന്നാണ് ഡോക്ടർ പറയുന്നത്, ഫലം ഉണ്ടാകുമോ എന്ന് ഉറപ്പുമില്ല.
ഇത്രക്കും ഡോക്ടറിനെ കാണിച്ചിട്ടും ആർക്കും എന്താണ് കുഴപ്പം എന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ലത്രേ..
സുകുചേട്ടൻ രാപ്പകലില്ലാതെ വണ്ടിയൊടിക്കുന്നു, എന്റെ retairment ഫണ്ട് ആണ് ആകെ ഒരു ആശ്വാസം. റിട്ടർ ആകാൻ ഇനിയും ഉണ്ട് വർഷങ്ങൾ '
പീരിയഡ്
💬 Comments
View all comments