സുഖം ഭാര്യാമാര്‍ഗ്ഗേ! [Master]
📝 Ongoing
👁 1298955 views ❤ 765 likes 💬 59 comments
സുഖം ഭാര്യാമാര്‍ഗ്ഗേ!
Sukham BharyaMarge bY Master
ചില വടക്കേ ഇന്ത്യന്‍ കമ്പനികളുടെ കേരളത്തിലെ പ്രമുഖ വിതരണക്കാരന്‍ ആണ് ഞാന്‍. പേര് മാധവന്‍; പ്രായം മുപ്പത്തിരണ്ട്. ഭാര്യ, മാതാപിതാക്കള്‍, ഒരു കുട്ടി എന്നിവര്‍ക്കൊപ്പം സുഖമായി ജീവിച്ചു പോരുന്ന ഒരു ഉത്തമ ഇന്ത്യന്‍ പൌരന്‍. കച്ചവടത്തില്‍ എന്നെ സഹായിക്കുന്നത് ഭാര്യയുടെ ആങ്ങള ആണ്. കഠിനാധ്വാനിയും സത്യസന്ധനുമായ അവനെ ഞാന്‍ എന്റെ സ്ഥാപനത്തിന്റെ മാനേജര്‍ ആയി നിയമിച്ചതിനാല്‍, എനിക്ക് ഇഷ്ടം പോലെ സമയം വെറുതെ കിട്ടുമായിരുന്നു. ദിവസത്തില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമേ ഞാന്‍ കമ്പനിയുടെ ഓഫീസില്‍ പോകാറുള്ളൂ. കാര്യങ്ങള്‍ എല്ലാം രമേശ്, എന്റെ അളിയന്‍ ഭംഗിയായി നോക്കി നടത്തും.
ചിലര് പറയുന്നത് പോലെ, കല്യാണം കഴിക്കാനായി പെണ്ണ് കാണാന്‍ പോകുമ്പോള്‍ ഏത് പെണ്ണിനെ കണ്ടാലും നമുക്ക് പിടിക്കില്ല. എന്നാല്‍ അതെ പെണ്ണ് റോഡിലൂടെ പോകുന്നത് കാണുമ്പൊള്‍ ഒരുതരം ആക്രാന്തമാണ്. ഞാന്‍ പറയാന്‍ കാരണം എനിക്കും ഭാര്യയായി കിട്ടിയത് വെറുമൊരു സാധാരണ പെണ്ണിനെ ആണ് എന്നതിനാലാണ്. കാണാന്‍ സുമുഖനും ആവശ്യത്തിനു സ്വത്തുമുള്ള എനിക്ക് അതിസുന്ദരിയായ ഒരു പെണ്ണിനെ തന്നെ കിട്ടേണ്ടതാണ്. പക്ഷെ കാണാന്‍ കൊള്ളാവുന്ന ആണിന് അത്ര സൌന്ദര്യം ഇല്ലാത്ത പെണ്ണും കാണാന്‍ ഗുണമില്ലാത്ത ആണിന് അതി സുന്ദരികളെയും നല്‍കുന്നത് ദൈവത്തിന്റെ ഒരു ഹോബി ആയതിനാല്‍ ഞാനത് അത്ര കര്യമാക്കാന്‍ പോയില്ല. എന്റെ ഭാര്യയ്ക്ക
💬 Comments
View all comments