← Back to സുഖം ഭാര്യാമാര്‍ഗ്ഗേ! [Master]

Comments

സുഖം ഭാര്യാമാര്‍ഗ്ഗേ! [Master] · approved reader discussion

Radioactive Archangel • 06-12-2020 19:53

പൊളി ???

Das • 28-11-2020 14:02

കൊള്ളാം കലക്കി. തുടരുക ?????

രാവണൻ • 28-11-2020 12:43

❤️?????

Armpit_Lover • 24-11-2020 12:21

Pwoli master bro

Sam • 22-11-2020 22:59

Page 24 to 26 ?? poli..Vere level

mkmukundan • 22-11-2020 21:20

മാസ്റ്റർ ക്ലാസ് തന്നെ. പക്ഷെ പണ്ടെങ്ങോ വായിച്ചതു പോലെ തോനുന്നു.

Haridas • 22-11-2020 14:17

Dear Masterji, കഥ വളരെ റിയലിസ്റ്റിക് ആയിട്ടുണ്ട്. ശരിക്കും സംഭവിക്കുന്ന കാര്യങ്ങൾ തന്നെ. അടുത്ത കഥ വെയിറ്റ് ചെയ്യുന്നു.
Regards.

Jasir • 22-11-2020 04:25

Kollaam adipoli ayittund

സ്ലീവാച്ചൻ • 22-11-2020 01:14

മാസ്റ്റർ,
ഈ സൈറ്റിൻ്റെ തന്നെ മാസ്റ്ററാണ് നിങ്ങളെന്നറിയാം. മൃഗം മാത്രമാണ് നിങ്ങളുടെ കഥയിൽ ഞാൻ വായിച്ചിട്ടുള്ളത്. എന്തായാലും ഈ കഥ അൽപം ട്രാക്ക് മാറിയാണ് വന്നിട്ടുള്ളത്. കമ്പി കുറവാണെങ്കിലും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

മുൻഷി • 22-11-2020 00:32

Great master piece

Rkd • 21-11-2020 23:15

Bro super aduthath oru love story ezhuthan pattumo ???

പൊന്നു. ? • 21-11-2020 22:48

മാസ്റ്റർ ടച്ച്‌......

????

ഷിബിന • 21-11-2020 16:12

പ്രിയപ്പെട്ട മാസ്റ്റർ...

കഥ സൂപ്പർ ??

The moral message is very significant.

പിന്നെ ഇതിൽ നടന്ന സംഭവങ്ങൾ റിയാലിറ്റിയുമായി നല്ല പൊരുത്തം ഉണ്ട്.

മാധവൻ ഷേർളിയോടെ പറഞ്ഞത് apt ആണ്...
ഒരു സ്ത്രീ തന്റെ ആഗ്രഹങ്ങൾക് വില കൊടുത്താൽ അപ്പോൾ തുടങ്ങും സംസ്കാരവും സദാചാരവും...
എന്നാൽ ഒരു പുരുഷന് അതൊന്നും ബാദ്ധകമല്ല...

ഇതിൽ മറ്റൊരു കാര്യം എടുത്ത് പറയാൻ ഉള്ളത് ഭർത്താവിന്റെ ജോലി...
ഇത്രെയും ആരോഗ്യം ഉള്ള പ്രായത്തിൽ കല്യാണം കഴിച്ചു ഭാര്യയെ തനിച്ചാക്കി മറുനാട്ടിൽ ജോലി ചെയ്യുന്നത് ആണ് ഏറ്റവും വലിയ മണ്ടത്തരവും തെണ്ടിത്തരവും...
ഇങ്ങനെ ആണെകിൽ എന്തിനാണ് കല്യാണം കഴിക്കുന്നത്... വെറും കുട്ടികൾ ഉണ്ടാക്കുന്ന വല്ല machine ആണോ ഭാര്യ?
ഇങ്ങനെ ആണെങ്കിൽ കഴിക്കാതിരിക്കുന്നതാ ഏറ്റവും നല്ലത്...

Arranged marriage...

പെണ്ണിനെ എങ്ങനെയെങ്കിലും ഒന്ന് കെട്ടിക്കാനാണ് പല മാതാപിതാക്കളുടെ ആഗ്രഹം... അതിൽ ഇല്ലാണ്ടാവുന്നത് ആ പെണ്ണിന്റെ സന്തോഷവും ആഗ്രഹങ്ങളുമാണെന്ന് എന്ന് ഒരുനിമിഷം പോലും അവർ ചിന്തിക്കുന്നില്ല...
പിന്നെ ഇങ്ങനയൊക്കെ സംഭവിക്കുന്നതിൽ ഒരു അത്ഭുതവും വേണ്ട....

അതുപോലെ ഒരാൾക്ക് ഒരാളോട് മാത്രമേ സ്നേഹവും പ്രണയവും തോന്നാവു എന്നൊന്നും എവിടെയും പറയുന്നില്ല...
Monogamy പലർക്കും ഒരു ചങ്ങല ആണ്.

പിന്നെ cheating...
ഒരു loving റിലേഷൻഷിപ്പിൽ വേണ്ടത് communication, understanding, trust, respect അതും mutually ഉണ്ടാകണം...
ഇതിൽ ഒന്ന് പോയാൽ ബാക്കി ഒക്കെ തനിയെ ഇല്ലാതാകും... അത് പിന്നീട് cheating, betrayal എനിവയിലേക്ക് കടക്കും....
Cheating എന്നുള്ളത് ഒരാൾ അത്രെയും സ്നേഹിക്കുകയും വിശ്വാസിക്കുകയും ചെയ്തിട്ട് ആ വിശ്വസിതയെ ഇല്ലാതാക്കി പാർട്ണർക്ക് വേദന മാത്രം നൽകുമ്പോൾ ആണ് അത് cheating ആവുന്നത്..

അവസാനായി...

do write more stories like these were real life examples are portrayed and which can be relatable by the readers..
Describing Sex is not always necessary in such situations...

With love...
ഷിബിന

Master • 22-11-2020 00:43

എന്താ പറയുക. ഇങ്ങനെയൊക്കെ വലിയ കമന്റ് ഇട്ടാല്‍ മറുപടിക്ക് ഞാന്‍ കഷ്ടപ്പെടും. ഇതിനൊന്നും പറയാന്‍ മറുപടി ഇല്ല. കാരണം സ്നേഹം എന്നത് വാക്കുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉള്ളതല്ല, മറിച്ച് അനുഭവിപ്പിക്കാന്‍ ഉള്ളതാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

ഒരു നാല്‍പ്പതടി കണ്ടൈനര്‍ നിറച്ച് സ്നേഹം അയച്ചതിന്റെ ബില്‍ ഓഫ് ലേഡിങ്ങ് ഡി എച് എല്‍ വഴി അയച്ചിട്ടുണ്ട്.

എ ഡബ്ലിയു ബി നമ്പര്‍........ ൧൩൫൭൬൮൯൯൯൯൯

JOSEPH • 21-11-2020 14:58

Nice Story master jii kodee thattu polappan kambiyum.

മനോ • 21-11-2020 14:49

മാസ്റ്ററുടെ എഴുത്തിൽ ജീവനുണ്ട്.. ഒരു പെണ്ണിനെ വർണ്ണിക്കുമ്പോൾ ഓരോ ഭാവങ്ങളും നമ്മുടെ മനസ്സിൽ തെളിഞ്ഞു വരും.. അതുപോലെ തന്നെ കമ്പി വർണ്ണനയും... കഥയുടെ സാരംശം എന്തുതന്നെ ആയാലും ഒരു ചലച്ചിത്രം പോലെ മനസ്സിൽ തെളിഞ്ഞു വരും വായിക്കുമ്പോൾ. അതാണ് മാസ്റ്ററുടെ വിജയം... പിന്നൊരു കാര്യം... മാസ്റ്ററെ നേരിട്ട് ഒന്ന് കോണ്ടാക്ട് ചെയ്യാൻ മാസ്റ്ററുടെ സുഹൃത്തിന്റെ (ലോലൻ) കൈയിൽ ഞാൻ നമ്പർ കൊടുത്തിരുന്നു. എപ്പോഴെങ്കിലും അങ്ങിനെ ചെയ്താൽ അത് വലിയൊരു സന്തോഷം തന്നെ ആണ്

M D V • 21-11-2020 14:32

Mature way of writing . Real masterpeice

Unni • 28-08-2017 17:40

Mastere ningalu vere level anu master

Sushama • 26-08-2017 18:46

Bakki varumo

ചാപ്രയിൽ കുട്ടപ്പൻ • 26-08-2017 00:59

Ennum rujiyode bhaksham kazhikkana ente oru sthiram kadayundu...samayam kazhinjalum vishappu ethra koodiyalum sahichirikkum kaaram aa kadayil poi rujiyode ishtapetta beef biriyani kazhikkan.angane vishannu valanju chennappol sambarum kootti kazhikendi vannu innu......pakshe ullathukondu onam pole ennu vijarichu kazhichu...iniyum nalla biriyanikku vendiyullu nalla kathirippode....

മാത്തൻ • 21-08-2017 18:39

എനിക്ക് നന്നായി ഇഷ്ടപ്പെട്ടു മാസ്റ്റർ....നടക്കാൻ സാധ്യത ഉള്ള ഒരു കഥയാണ് ഇത്... പ്രായത്തിൽ മുതിർണവരോടുല കമ്പി കഥ പൊതുവെ ishtamayathinal ഈ കഥ നന്നായി ഇഷ്ടപ്പെട്ട.... ഷെര്ളിയുടെ ഡയലോഗ് വളരെ നന്നായിരുന്നു

Master • 23-08-2017 12:33

ഒരാള്‍ക്കും ഇഷ്ടപ്പെടില്ലെന്ന് കരുതി എന്റെ ഒരു താല്‍പര്യം മാത്രം നിര്‍ത്തി എഴുതിയതാണ്..പക്ഷെ ഇത് വായനക്കാര്‍ സ്വീകരിച്ചതില്‍ സന്തോഷമല്ല, അത്ഭുതം ആണ് തോന്നുന്നത്.

കട്ടകലിപ്പൻ • 21-08-2017 06:07

എൻറെ മാസ്റ്ററെ സത്യത്തിൽ നിങ്ങള്ക്ക് എന്നതാ പണി.?? ??
ഫ്രീ കിട്ടുന്ന സമയങ്ങളിലാണ്  എഴുത്തു എന്ന് പറയുന്നുണ്ട്.! എപ്പഴും ഫ്രീ ആണോ.!? ചറാ പറ മാസ്റ്റർ കഥകൾ, അതും ഒന്നൊന്നര സാധനങ്ങൾ, ??
ഈ കഥയുടെ ശൈലിയും പൊളിച്ചു, പക്ഷെ എനിക്കങ്ങട്  ചില ഭാഗങ്ങൾ ദഹിച്ചില്ല.! ?
എന്തായലും ആസ്വദിച്ചു.! ??

പങ്കന്‍. MA.LLB • 21-08-2017 09:33

കലിപ്പാ നമ്മ അണ്ണന്റെല് കഥ ഒണ്ടാക്കുന്ന യന്ത്രം ഉണ്ട് ...യാതായത്കലിപ്പാ നുമ്മ അവിയല് ത്വോരനൊക്കെ ഒന്ടാക്കുല്ലേ അത്വോല നായകന്റെ പ്യേരു എഴുതി കോടെ അവന്‍റെ ചെല്ലക്കിളിടെ പ്യെരുംമെഴുതി ഒരു ടപ്പിയില്‍ സാഹചര്യോം കൂടെ എഴുതിയിട്ട് ആഞ്ഞുവോര് കുലുക്കാ... ഈ ആനമയില്‍വൊട്ടകം പയലുകള് പൂരപറമ്പി കളിക്കുന്ന കണ്ടിട്ടില്ലേ അത്വോലെ തന്നെ ...ഡപ്പി മാറ്റി നോക്കുമ്പോള്‍ ദാ കെടക്കുന്നു മുറ്റനൊരു സാധനം നേരെ എടുത്തങ്ങു ഇവിടെ ചാമ്പും അത്രേവൊള്ളു...അല്ലാതെക്കൊണ്ട് അണ്ണന്‍ കുത്തിഇരുന്നു പ്യേനെ കൊണ്ട് എഴുത്വല്ല

Kambi Master • 21-08-2017 10:01

അപ്പീ..ഞായ് ചിരിച്ചു ചിരിച്ചു ചത്തു.. എന്തരായാലും ഈ രഹസ്യം ഇങ്ങനെ പരസ്യമാക്കിയത് മോശമായി..ലവന്മാരും ആ യന്ത്രം വാങ്ങിയാ എന്റെ ആപ്പീസ് പൂട്ടൂല്ലേ..

കലിപ്പന്‍ ഭായ്, ടൈം പാസായി ചിലര്‍ എഫ് ബി, ചിലര്‍ പാട്ട് കേള്‍ക്കല്‍, ചിലര്‍ വാട്ട്സ് അപ്പ് എന്നിവയില്‍ ചിലവഴിക്കുന്ന സമയം താങ്കള്‍ക്ക് ഒന്ന് കണക്ക് കൂട്ടാന്‍ പറ്റുമോ? എനിക്കതിന്റെ പത്തില്‍ ഒന്ന് സമയം മതി ഒരു കമ്പി എഴുതി ഇടാന്‍..മൃഗം പോലെ ഉള്ള കഥകള്‍ ആണ് മെനക്കേട് ഉണ്ടാക്കുന്നവ. ഇതൊക്കെ ചീള് കേസ്..

Kambi Master • 21-08-2017 10:06

കലിപ്പന്‍ ബ്രോ..ചോദിക്കാന്‍ മറന്നു..താങ്കള്‍ക്ക് ഇഷ്ടപ്പെടാതെ പോയ ഭാഗങ്ങള്‍ ഏതൊക്കെ ആണ്? ഇതൊരു ഫീഡ് ബാക്കിനു വേണ്ടി ചോദിക്കുന്നതാണ്..കാരണം അത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പറ്റുമല്ലോ...ഒരു ആന കമ്പി കഥ ആയി എഴുതാന്‍ തുടങ്ങി അവസാനം എത്തിയപ്പോള്‍ എനിക്കുണ്ടായ മനംമാറ്റം ആണ് അത്തരമൊരു ക്ലൈമാക്സിനു കാരണം...അതാണോ അതോ വേറെ വല്ലതുമോ?

കട്ടകലിപ്പൻ • 21-08-2017 10:10

ക്ലൈമാക്സ് ആണ് ഒന്ന്, മറ്റൊന്ന് ഈ കമ്പികഥ എന്നത് തന്നെ, ഒരു ജീവൻ നഷ്ടപ്പെടുന്നു, മാറ്റിപിടിക്കു.! ???

Kambi Master • 21-08-2017 10:12

രണ്ടാമത് പറഞ്ഞത് മനസിലായില്ല..ജീവന്‍ നഷ്ടപ്പെടുന്നു എന്ന് പറഞ്ഞത്???

കട്ടകലിപ്പൻ • 21-08-2017 10:20

കമ്പി ആവുന്നില്ല.!
വിവാഹാനന്തരം മഞ്ജു,
അപർണ പോലുള്ള കഥകൾ പോലെ അങ്ങ് ജീവൻ വരൂന്നില്ല, ആദ്യം പറഞ്ഞത് എന്റെ favorite ആണ്

Kambi Master • 21-08-2017 10:35

ഇനി ശ്രദ്ധിക്കാം. ഈ കഥ രണ്ട് തെറിവിളി പ്രതീക്ഷിച്ച് ഇട്ട ഒന്നാണ്..പക്ഷെ ഉദ്ദേശിച്ചത്ര പ്രശ്നം ഉണ്ടായില്ല...എന്തായാലും അടുത്തതില്‍ കമ്പി പ്രശ്നം പരിഹരിക്കുന്നതാണ്.

vijayakumar • 20-08-2017 22:59

super..adipoli..

Sunil • 20-08-2017 15:39

suupppaaaarrrrr

കമ്പി ചേട്ടന്‍ • 20-08-2017 15:35

എന്‍റെ മാസ്ററേ,

പതിവ് പോലെ ഇന്നും ഞാന്‍ സാഷ്ടാംഗം നമസ്കരിക്കുന്നു.

ശരിക്കും വികാരങ്ങളുടെ ഒരു അഗ്നിപര്‍വ്വതo പൊട്ടിച്ചു നിങ്ങള്‍.

എന്നാലും ഒരു കമ്പി കഥ എന്ന വിഭാഗത്തില്‍ പെട്ട കഥ ആയതുകൊണ്ട് കമ്പി വര്‍ണിച്ചു എഴുതാമായിരുന്നു.

കമ്പി സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് താങ്കളെ ഞാന്‍ ശുപാര്‍ശ ചെയ്തോട്ടെ?

Kambi Master • 20-08-2017 16:38

ചേട്ടനെപ്പോലെ ഒരു എഴുത്തുകാരന്‍ ഇങ്ങനെ ഒക്കെ പറയുമ്പോള്‍ ഞാന്‍ പനയുടെ മുകളില്‍ നിന്നു ചാടി മേഘത്തെ തൊടാന്‍ ശ്രമിച്ചു താഴെ വീണു നടുവൊടിയാതിരുന്നാല്‍ ഭാഗ്യം!

വളര നന്ദി ചേട്ടാ...

Vinu • 20-08-2017 12:45

Good story please write next story

alby • 20-08-2017 11:15

do master AE ningal enne karayichu.vallatha feel.

Kambi Master • 20-08-2017 11:27

അന്നോട്‌ ആരാണ് പഹയാ കരയാന്‍ പറഞ്ഞെ? ഞമ്മള് ഇയിനു ഉത്തരവാദി അല്ല..ഞമ്മളൊരു കമ്പി കഥ എയുതി മിട്ടപ്പം ഓന് കരച്ചില് ബന്നന്ന്...ട്രാജഡി എയുത്യത് കോമഡി ആയപോലെ ഒണ്ടല്ലോ പടച്ചോനെ

kaanthari • 20-08-2017 09:50

Sharikum oru master piece

prabhina • 20-08-2017 08:16

മാസ്റ്ററെ പൊളിച്ചു.... ഇങ്ങള് വേറെ ലെവലാ...??

കള്ളന്‍ • 20-08-2017 04:33

മാസ്റ്ററെ ഈ കഥയുടെ പേരില്‍ തന്നെ എനിക്കൊരു വശപ്പെശക് തോന്നിയതാ... എന്നാലും പകുതി കഴിഞ്ഞപ്പോ പഴയ ട്രാക്ക് തന്നെയാണെന്ന് തോന്നി. പക്ഷെ മാങ്ങയുടെ പുളിപ്പറിയാന്‍ അണ്ടിയോടടുക്കണമെന്ന പോലെയായിരുന്നു അവസാന പേജുകള്‍.
എങ്കിലും മനുഷ്യാ നിങ്ങള്‍ക്ക് പറഞ്ഞു വിശ്വസിപ്പിക്കാനുള്ള കഴിവ് അപാരം തന്നെ...
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കഥയുടെ പേര് പോലെ മറ്റൊന്നും തന്നെ ഇല്ല.

Kambi Master • 20-08-2017 10:42

ഞാന്‍ കുറെ തെറിവിളികള്‍ പ്രതീക്ഷിച്ചുകൊണ്ട് ഇട്ട കഥയാണ്..എന്തായാലും അത്രയ്ക്ക് അങ്ങട് വന്നില്ല

ഋഷി • 20-08-2017 00:58

ഞാൻ എനിക്ക് തോന്നിയത് പറയട്ടെ. മാസ്റ്ററെ പോലെ ഇത്രയും മനോഹരമായ കമ്പി എഴുതുന്ന  ഒരു author...Could have made it more... എന്താ പറയുക....കമ്പി ആക്കാമായിരുന്നു. പ്രേമം, കൊച്ചു കളികൾ...എവിടെയും വായിക്കാമല്ലോ

kamraj • 20-08-2017 00:04

Oru diff feel nd.
Bt 24th page-le last paragraph-le dialogue korach over aayoon oru doubt
Preja film-l lalettan kaachiya dialogue poolund....

Kambi Master • 20-08-2017 00:23

എനിക്കും തോന്നി...

kochu • 19-08-2017 23:24

കഥ കൊള്ളാം,  നല്ല മെസ്സേജ് ഉണ്ട്‌. പക്ഷെ അവസാനത്തെ ആ കളി മുഴുവനാക്കാമായിരുന്നു,  anyway good

Vikramaadithyan • 19-08-2017 22:42

എന്ത്  തെറി  വിളി  മാസ്റ്റർ ?  കഥക്ക് മനോഹരമായ ഒരു അവസാനം .എന്നും കളി.. കളി ..മാത്രം ആയാലും മടുക്കും . ഇതുപോലെയൊക്കെ കൊണ്ടേ അവസാനിപ്പിക്കാൻ  മാസ്റ്റർക്കെ കഴിയൂ .പൊളിച്ചു മാസ്റ്റർ

Kambi Master • 20-08-2017 10:41

താങ്കളെപ്പോലെ ചിന്തിക്കുന്ന ചുരുക്കം ചിലരിവിടെ ഉള്ളതിന്റെ ധൈര്യത്തില്‍ ആണ് ഇങ്ങനെ ഒരു പരീക്ഷണം നടത്തിയത്..

SoNu • 19-08-2017 22:35

ishtaayi ishtaayi

Kuttappi • 19-08-2017 22:31

Karyam kathede pakuthiyil vach vambhan oru kali predheekshichu engillum athinum upari nalla oru msg kodukkan masterk kazhijhu ennal avide anu oru ezuth karande vijayam.... Keep it up always... And waiting to read many more stories from you ...

Kambi Master • 20-08-2017 00:23

നന്ദി കുട്ടാപ്പി. ടൈം പാസിനൊപ്പം നമ്മള്‍ എല്ലാം അറിഞ്ഞിരിക്കേണ്ട ചില വലിയ സത്യങ്ങള്‍ കമ്പിയില്ലാക്കമ്പി വഴി അറിയിക്കാനുള്ള ഒരു എളിയ ശ്രമം ആണ്.. വളരെ വളരെ നന്ദി.

Salam • 19-08-2017 22:25

Velya kozyappam ella

Shahana • 19-08-2017 22:14

ഹോ ...നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ തന്നെ ...
ഇപ്പോഴും ഇയാളുടെ കഥകൾ  ഇവിടെ കുളിരണിയിക്കുന്നു .

നൂറ്റിഎഴുപതോളം കഥാഭാഗങ്ങൾ ....നിങ്ങളുടെ ആത്മാർത്ഥതയെ   അഭിനന്ദിക്കാതിരിക്കാൻ വയ്യ.

ഒരു രൂപയ്ക്കു വേണ്ടി കൊലപാതകം വരെ നടക്കുന്ന ഈലോകത്തു,  ഒരു പ്രതിഫലം പോലും വാങ്ങിക്കാതെ തികഞ്ഞ ആത്മാർത്ഥതയോടെ ഇവിടെ കമ്പികഥകളുടെ ഒരു ഘോഷയാത്രതന്നെ നിങ്ങൾ തീർത്തു .

എനിക്കിപ്പോഴും ഓർമയുണ്ട് നിങ്ങളുടെ ആദ്യകഥ , എനിക്ക് തോനുന്നു അതൊരു എട്ടു പേജ് കഥയായിരുന്നുവെന്നു . 
പിന്നെ എത്രയെത്ര പേജുകൾ  നിങ്ങൾ എഴുതി . എല്ലാം തന്നെ മാസ്മരികം.

Keep it up Author...
A man will be honorable when is honesty.

Kambi Master • 19-08-2017 23:46

നന്ദി. ഒരു ടൈം പാസ് ആണ് എനിക്കിത്.. ഒപ്പം ഈ കമ്പി വായിക്കുന്ന എന്റെ സഹോദരങ്ങള്‍ ഇത് താല്‍ക്കാലിക കാമശമനത്തിനുള്ള മാര്‍ഗ്ഗമായി കണ്ട് സ്വന്തം പങ്കാളി തെറ്റിലേക്ക് പോകാതെ നല്ല ജീവിതം നയിക്കാന്‍ വേണ്ടി ശ്രമിക്കുന്നവര്‍ ആയിത്തീരാന്‍ വേണ്ടിയും കൂടി എഴുതുന്നതാണ്.

k&k Automobiles • 19-08-2017 22:13

Kali koodi venamayirunnu

k&k Automobiles • 19-08-2017 22:12

Powlichu bro

manuraj • 19-08-2017 22:04

ആദ്യത്തെ സുഖം നശിപ്പിച്ചു ....

Akh • 19-08-2017 21:14

Master super message .kadha vallare adhikam ishtamayi.adutha kadhak ayi kathirikunu.

Kambi Master • 19-08-2017 21:17

തെറിവിളി കിട്ടാന്‍ ചാന്‍സ് ധാരാളം ഉള്ള ഒരു കഥ ആണ്. പിന്നെ ഞാന്‍ ആയതുകൊണ്ട് വായനക്കാര്‍ ദയവു കാണിച്ചേക്കും എന്ന് കരുതുന്നു..

Akh • 19-08-2017 21:21

???????????