0%

Chapter Title : സുഖം ഭാര്യാമാര്‍ഗ്ഗേ! [Master]

Author : Master Read All Parts 3.7K

ഷേര്‍ളി തെന്നിമാറി എഴുന്നേറ്റ് ഭിത്തിയില്‍ ചാരി നിന്നു കരഞ്ഞു. അവളുടെ കവിളുകളിലൂടെ കണ്ണീര്‍ ഒഴുകുകയായിരുന്നു.

“എനിക്കറിയാം..ചേട്ടന്‍ എന്നെ അങ്ങനെയേ കാണൂ..എനിക്ക് വേറെ പറയാന്‍ ആരും ഇല്ലാത്തത് കൊണ്ട് പറഞ്ഞു പോയതാണ്..പക്ഷെ ചേട്ടനെന്നെ..ഇല്ല..ഒരു ജോലിയും ഞങ്ങള്‍ക്ക് വേണ്ട..ചേട്ടന്‍ പൊക്കോ..എന്നോട് ക്ഷമിക്ക്..എല്ലാം എന്റെ തെറ്റാണ്” അവള്‍ മുഖം പൊത്തി വീണ്ടും കരഞ്ഞു.

ഞാന്‍ എന്തോ കളഞ്ഞ അണ്ണാനെപ്പോലെ ഇരുന്നു. എന്താണ് ചെയ്യുക? പണ്ടാരമടങ്ങാന്‍ അറിയാതെ വായില്‍ നിന്നും അത് വീണും പോയി, അവളെ അത് വേദനിപ്പിക്കുകയും ചെയ്തിരിക്കുന്നു. എന്തായാലും ഒരു ശ്രമം കൂടി നടത്താം എന്ന് ഞാന്‍ നിനച്ചു. ഞാന്‍ എഴുന്നേറ്റ് അവളുടെ അരികിലെത്തി ആ കൈകളില്‍ പിടിച്ചു.

“വേണ്ട..എന്നെ തൊടണ്ട..ഞാന്‍ കാര്യ സാധ്യത്തിനു ശരീരം വില്‍ക്കുന്നവള്‍ ആണ്..” അവള്‍ തെന്നി മാറിക്കൊണ്ട് പറഞ്ഞു.

“ഷേര്‍ളി നീ എന്തും തമാശയായി എടുക്കുന്ന പെണ്ണല്ലേ എന്ന് കരുതി പറഞ്ഞു പോയതാ..എനിക്കറിയാം..നീ എന്നോടുള്ള സ്നേഹം കൊണ്ട് മാത്രം ചേട്ടന്റെ ജോലിക്കാര്യം പറഞ്ഞതാണ്‌ എന്ന്..നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകാത്തതിന്റെ കാരണവും എന്റെ ഭാര്യ എന്നോട് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് നീയവനെ ഇങ്ങോട്ട് വരുത്താന്‍ ശ്രമിക്കുന്നു എന്നും എനിക്കറിയാം. ശരീരം വിറ്റ്‌ ജീവിക്കാന്‍ നടക്കുന്ന ഒരു പെണ്ണാണ്‌ നീയെങ്കില്‍, എന്തിന് ഭര്‍ത്താവിനെ ഇങ്ങോട്ട് വരുത്താന്‍ ഇത്ര ബുദ്ധിമുട്ടണം? ഞാന്‍ ഇതൊക്കെ അറിഞ്ഞുകൊണ്ട് തന്നെയാണ് നിന്നെ കാണാന്‍ വന്നതും ഉണ്ടതും എല്ലാം. അറിയാതെ ഒരു തമാശ വായില്‍ നിന്നും വീണുപോയി..നീ അതിത്ര സീരിയസ് ആക്കിയാലോ”

ഞാന്‍ അവസാനം അല്‍പം കോപത്തോടെ തന്നെ പറഞ്ഞു. ഷേര്‍ളി നനഞ്ഞ കണ്ണുകളോടെ എന്നെ നോക്കി.

“പോ..എന്നെ കരയിച്ചിട്ട്...” അവള്‍ കുഞ്ഞുങ്ങളെപ്പോലെ ഏങ്ങലടിച്ചു.

“എന്റെ മോളെ..നീ

💬 Comments

View all comments