Chapter Title : സുഖം ഒരു ബിസിനസ് 3 [നയന ER]
ആയിരുന്നു ... ഈ ഒരു സിറ്റുവേഷൻ എങ്ങനെ ഡീൽ ചെയ്യും എന്നറിയാതെ അവൻ കുഴങ്ങി ....
"അമേയാ ... എന്തേലും പറ ...."
അവൾ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ജനലിന്റെ അഴിയും പിടിച്ചു വിദൂരതയിലേക്ക് നോക്കി നിന്നു ... സമയം ഇഴഞ്ഞു നീങ്ങി .......
" എടാ .. എന്തേലും പറ ..."
"എനിക്കൊന്നും പറയാൻ ഇല്ല ....നിങ്ങൾ ഇത്തരക്കാരനാണെന്നു ഞാൻ കരുതിയിരുന്നില്ല ...."
എന്ത് പറയണം എന്നറിയാതെ അമൽ കുഴങ്ങി ... രണ്ടുപേരും ഒരുമിച്ചല്ലേ തുടങ്ങിയത് .. അവൻ അകെ ആശയക്കുഴപ്പത്തിൽ ആയി .. അത് ചോദിച്ചാലോ .. വേണ്ട .. അവൾ ചിലപ്പോൾ പിന്നെയും പ്രതികരിക്കും ... തല്ക്കാലംതെറ്റ്എല്ലാംതന്റേതെന്ന്പറഞ്ഞുമാപ്പുപറയാം
"എടാ ... പറ്റിപ്പോയി ... മനസ്സുപാളിപ്പോയി .. മാപ്പ് ..."
എനിക്ക് ഇയാളെ മാപ്പും കോപ്പും വേണ്ട ... എനിക്ക് പോവണം "
അമൽ ക്ലോക്കിൽ നോക്കി .. ഏഴര ആവുന്നേ ഉള്ളു ...
"എടാ .. ഇപ്പൊ ഏഴര ആയിട്ടേ ഉള്ളു... നിനക്ക് 10 മണിക്കല്ലേ ബസ്സ് ...അത് വരെ നീ എന്ത് ചെയ്യും ? നീ ഇവിടെ നിൽക്ക് ...സമയം ആവുമ്പൊ ഞാൻ കൊണ്ട് വിടാം "
"വേണ്ട ... ഞാൻ എന്തേലും ചെയ്‌തോളാ....."
"പറയുന്നത് കേൾക്ക് ... ഇവിടെ നിന്നാ നിനക്കൊന്നും സംഭവിക്കില്ല ... ഒന്ന് റിലാക്സ്സ് ആയിട്ടു ഇറങ്ങാം ... ഫുഡ്ഡ് ഓർഡർ ചെയ്യാം "
അൽപ്പം പരുക്കനായി അതും പറഞ്ഞു അമൽ എഴുന്നേറ്റു ഹാളിൽ പോയി ഫോൺ എടുത്തു ഫുഡ് ഓർഡർ ചെയ്തു ... അപ്പോഴും
💬 Comments
View all comments