0%

Chapter Title : സുഖം ഒരു ബിസിനസ് 3 [നയന ER]

Author : Kambikathakal Read All Parts 320

അവളെന്തോ പറയുന്നുണ്ടായിരുന്നു .. അവൻ ശ്രദ്ധിച്ചില്ല ...

തിരികെ വന്നപ്പോൾ അവൾ ബെഡിന്റെ ഒരു സൈഡിൽ ഇരിക്കുന്നു ... ബെഡിൽ അവൾ അഴിച്ചിട്ട അവളുടെ ചുരിദാർ നോക്കി അവൻ പറഞ്ഞു ...

"ഞാൻ പുറത്തേക്ക് നിൽക്കാം ... നീ ഇത് ഇട് ... "

അതും പറഞ്ഞു അവൻ എഴുന്നേൽക്കാൻ ആഞ്ഞു ...

"അമലേട്ടാ ....."

സ്നേഹത്തോടെ ഉള്ള വിളി അവനെ ആശ്ചര്യപ്പെടുത്തി .... എന്തേ എന്നഭാവത്തിൽ അവൻ അവിടെ തന്നെ ഇരുന്നു .... അവൾ പിന്നെയും മൗനം ...

"പറ ..."

" അത് പിന്നെ ... "

"പറയെടോ ......."

അവൾ ഒന്ന് ആലോചിച്ചു .. പിന്നെശ്വാസംഉള്ളോട്ടുഎടുത്തു

"എനിക്ക് അമലേട്ടനെ ഇഷ്ട്ടാ ...."

"എന്താ പറഞ്ഞെ ?" അമൽ അത്ഭുതത്തോടെ ചോദിച്ചു ... തന്നെ സ്നേഹിക്കാനും ഒരു പെണ്ണോ !!!!

" അതെ ... എനിക്കിഷ്ട്ടാ .... "

അവളുടെ മുഖം നാണത്താൽ ചുവന്നു ....

"ഏട്ടനെ ആദ്യം കണ്ടപ്പോ തന്നെ എനിക്ക് ഒരു ക്രഷ് അടിച്ചു ... പിന്നെ ഓഫീസിൽ  എല്ലാരും എന്നെ ഇട്ടു ഓടിക്കുമ്പോഴും ഏട്ടനാ എന്നോട്  സ്നേഹത്തോടെ പെരുമാറിയെ ......"

അമൽ ആകെ വെറുങ്ങലിച്ചു പോയി ... എന്തൊക്കെയാ കേൾക്കുന്നെ ,.... അവനിതുവരെ അവളോടൊന്നും തോന്നിയിട്ടില്ല ... തന്റെ ഈ മുരടൻ സ്വഭാവം ആർക്ക് ഇഷ്ടം ആവാനാ ... അവൻ ഓർത്തു ...

"എടാ അത് ... ഞാൻ ... ഞാൻ അങ്ങനൊന്നും നിന്നോട് പെരുമാറിയിട്ടില്ലല്ലോ ?"

"ഇല്ല ... എന്നാലും എന്തോ ഒരു ഇത് ... ഏട്ടന് എന്നെ

💬 Comments

View all comments