Chapter Title : സുഖം ഒരു ബിസിനസ് 3 [നയന ER]
ഇഷ്ടമല്ലേ ? അതോ ഏട്ടന് വേറെ ആരേലുമായി ഇഷ്ടത്തിൽ ആണോ ... ഇല്ല എന്നാണ് എനിക്ക് തോന്നിയത് ... അല്ലെ ?"
"ആഹ് “
അവൾ ഒന്ന് ചിരിച്ചു ........
"ഇത് ഏത് ചോദ്യത്തിന്റെ ഉത്തരമാ ?"
"എനിക്ക് പ്രണയം ഒന്നും ഇല്ല ... എന്നെ ആര് ഇഷ്ടപ്പെടാനാ ...."
"എനിക്ക് ഇഷ്ടമാണല്ലോ ......."
അവൾ തിളങ്ങുന്ന കണ്ണുകളോടെ മറുപടി പറഞ്ഞു ......
"എന്നെ ഇഷ്ടമല്ലേ അമലേട്ടാ "
അവൻ ഒന്ന് ചിരിച്ചു ... എന്നിട്ടു എഴുന്നേറ്റു അവളുടെ അടുത്തേക്ക് നടന്നു ... എന്നിട്ടു അവളുടെ തോളിൽ കൈ വച്ച് കുനിഞ്ഞു നിന്ന് അവളുടെ മൂർദ്ധാവിൽ ഒരുമ്മ കൊടുത്തു .......
അപ്രതീക്ഷിത നീക്കം കണ്ടു അവളൊന്നു പകച്ചെങ്കിലും ആ സ്നേഹത്തിനു മുന്നിൽ അവൾ വീണു ... ഇരുന്നുകൊണ്ട് തന്നെ അവനെ തന്നിലേക്ക് ചേർത്ത് നിർത്തി അവനെ കെട്ടിപ്പിടിച്ചു .... കുറെനേരംഅങ്ങനെതന്നെനിന്ന്അവർ
"അമ്മൂ....."
"ഏഹ് ??!!! എന്താ വിളിച്ചേ ...."
"അങ്ങനെ വിളിക്കാനാ തോന്നിയെ ....."
"എന്നെ വീട്ടിൽ അങ്ങനെയാ വിളിക്കാറ് ......"
"ഹ്മ് ,......."
പിന്നെയുംഅങ്ങനെതന്നെകെട്ടിപ്പിടിച്ചുനിന്ന്അവർ
"ഡാ ... വാ ... ഡ്രസ്സ് ഇടാം "
അമൽ അവളെ ഉയർത്തി ....
" ഏട്ടാ എനിക്കൊന്നു കുളിക്കണം ... എണ്ണയാണ് ... പുതപ്പിലും ആയി ... സോറി "
"സാരമില്ല .... ഇതാണ് ബാത്രൂം .. നീ കേറിക്കോ ... ഇത് ഞാൻ മെഷീനിൽ ഇടാം "
അവൾ ആ പുതപ്പോടെ നടന്നു ബാത്‌റൂമിൽ കയറി ... എന്നിട്ടു അമലിനെ വിളിച്ചു വാതിലിന്റെ മറവിൽ നിന്ന് ആ
💬 Comments
View all comments