0%

Chapter Title : സുഖം സുഖകരം [കുഞ്ചു]

Author : Kambikathakal Read All Parts 806
റൂംമേറ്റ്‌സാണ് സ്വപ്നയും ദിവ്യയും. സാമിന്റെ ഫോണില്‍ നിന്നും നമ്പരെടുത്താണ് ആദ്യമായി അവളെ വിളിക്കുന്നത്. ഇപ്പോള്‍ ഞാന്‍ വിളിച്ചില്ലെങ്കില്‍ അവളുമാര് ഇങ്ങോട്ടു വിളിക്കും. രണ്ടെണ്ണം വീശിയിട്ടുള്ള രാത്രികളില്‍ മൂന്ന് പേരേയും മാറിമാറി സുഖിപ്പിക്കാറുണ്ട് ഞാന്‍, ഫോണില്‍ക്കൂടി. പക്ഷേ, എനിക്ക് സുഖം തോന്നുന്നത് ശാലിനിചേച്ചിയുമായി സംസാരിക്കുമ്പോഴും മെസേ'് അയയ്ക്കുമ്പോഴുമാണ്. സാമിന്റെ ഫോണില്‍ ബാലന്‍സ് ഇല്ലാതിരുന്ന ഒരു ദിവസം അവന്‍ എന്റെ ഫോണില്‍ നിന്നും ചേച്ചിയെ വിളിച്ചതാണ്. ആ നമ്പരില്‍ ചേച്ചി ഒരു ദിവസം തിരിച്ചു വിളിച്ചു. അങ്ങനെ തുടങ്ങിയ ബന്ധമാണ്. ചേച്ചിയുടെ ഭര്‍ത്താവ് രഘുച്ചേട്ടന്‍ നന്നായി മദ്യപിക്കുന്ന ആളാണ്. ഉറക്കം വരാത്ത രാത്രികളില്‍ എന്റെ ഫോണ്‍ കോളും മെസേ്‌സ'ുകളുമാണ് ഏക ആശ്വാസം എന്നു ചേച്ചി പറയാറുണ്ട്. ഇതൊക്കെയാണെങ്കിലും ഇവരെ ആരേയും ഞാന്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. ആ ഒറ്റ ആഹ്രമാണ് പറഞ്ഞതിലും 2 ദിവസം നേരത്തെ എന്നെ ഇവിടെ എത്തിച്ചത്. ചേച്ചിയുടെ കല്ല്യാണത്തിന് കൂട്ടുകാരികളെ ഉറപ്പായും കൊണ്ടുവരും എന്ന് സീന എനിക്ക് വാക്കു തന്നിട്ടുണ്ട്.
ബസ്‌സ്‌റ്റോപ്പില്‍ എന്നെയും കാത്ത് സാം നില്‍പ്പുണ്ടായിരുന്നു. അവിടുന്ന് 'ീപ്പിലായിരുന്നു അവന്റെ വീട്ടിലേക്കുള്ള യാത്ര. 'ീപ്പ് ഓടുന്നതിനിടയില്‍ സാം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷേ, എന്റെ മനസ് വേറേതോ ലോകത്തായിരുന്നു. പല രാത്രികളിലും ഫോണില്‍ക്കൂടി പരസ്പരം സുഖിപ്പിച്ച ശാലിനിചേച്ചിയേയും സീനയേയും, സ്വപ്നയേയും, ദിവ്യയേയും എല്ലാം നേരില്‍ കാണുന്ന ത്രില്ലിലായിരുന്നു ഞാന്‍. സാം എടാ എന്നു വിളിച്ചപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വന്നത്. ഞങ്ങള്‍ 'ീപ്പില്‍ നിന്നും ഇറങ്ങി. എന്റെ വേഷവും പത്രാസും എല്ലാം കണ്ടിട്ടാവണം അവിടെ നില്‍ക്കുന്നവര്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒന്നു രണ്ടുപേര്‍ സാമിനോടു ചോദിക്കുന്നതും കേട്ടു. എന്റെ

💬 Comments

View all comments