0%

Chapter Title : സുഖം സുഖകരം [കുഞ്ചു]

Author : Kambikathakal Read All Parts 806
കൂട്ടുകാരനാ, സീമയുടെ കല്ല്യാണത്തിനു വന്നതാ എന്ന് ചോദിക്കുന്നവരോടൊക്കെ അവന്‍ പറയുന്നത് കേട്ടു. പിന്നെയും അരമണിക്കൂര്‍ നടപ്പുണ്ടായിരുന്നു അവന്റെ വീട്ടിലേക്ക്. കല്ല്യാണത്തിന്റെ ഒരുക്കങ്ങളൊന്നും കണ്ടില്ല. സാം അവന്റെ അച്ഛനേയും അമ്മയേയും മണവാട്ടിയേയും എന്നെ പരിചയപ്പെടുത്തി. ഞങ്ങള്‍ 'ോലി ചെയ്യുന്ന സ്ഥാപനത്തിലെ എല്ലാവരും ചേര്‍ന്ന് അത്ര മോശമല്ലാത്ത ഒരു തുക എന്റെ കൈയില്‍ തന്നു വിട്ടിരുന്നു. ഞാന്‍ അത് അവന്റെ അച്ഛന്റെ കൈയില്‍ കൊടുത്തു. ഇതിനിടയിലും എന്റെ കണ്ണുകള്‍ കാണാന്‍ ആഹ്രിച്ച മുഖങ്ങള്‍ തേടുകയായിരുന്നു. വേറെ ആരും അവിടെ ഉള്ളതായി എനിക്കു തോന്നിയില്ല. കാപ്പികുടി കഴിഞ്ഞ് സാം എന്നേയും കൂട്ടി അവിടുന്നിറങ്ങി. എന്റെ ബാുകളും അവന്‍ എടുത്തിരുന്നു. നടന്ന് കുറച്ചു ദൂരം ചെന്നപ്പോള്‍ ദൂരെ ഒരു വീടു കണ്ടു. അത് ശാലിനിചേച്ചിയുടെ വീടാണ് എന്ന് എനിക്കു മനസ്‌സിലായി. രോി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും എല്ലാം ഒന്നു തന്നെ എന്ന് ഞാന്‍ മനസ്‌സില്‍ ഓര്‍ത്തു. മുറ്റത്ത് ചെന്ന് ചേച്ചിയേ എന്നു സാം വിളിച്ചപ്പോഴേക്കും ഒരു മെലിഞ്ഞ രൂപം പുറത്തേക്ക് വന്നു. എടാ ഇതാണ് ശാലിനിചേച്ചിയുടെ ഭര്‍ത്താവ് രഘു അളിയന്‍ അളിയാ ഇത് എന്റെ കൂട്ടുകാരന്‍ സോണി. സാം പരസരം പരിചയപ്പെടുത്തിയപ്പോഴേക്കും പെട്ടെന്ന് ഒരു രൂപം വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. ഒറ്റ നോട്ടത്തില്‍ അത് സാലിനി ചേച്ചിയാണെന്ന് എനിക്ക് മനസ്‌സിലായി. ഞാന്‍ കരുതിയതിലും സുന്ദരിയായിരുന്നു ചേച്ചി. ചേട്ടനും ചേച്ചിയുമായി യാതൊരു ചേര്‍ച്ചയും എനിക്കു തോന്നിയില്ല. കുടിയുടെ കൂടുതല്‍ കൊണ്ടാണ് ചേട്ടന്‍ ഇങ്ങനെ ഇരിക്കുന്നതെന്ന് എനിക്കു തോന്നി. അളിയാ ഇവന്‍ അളിയനു പറ്റിയ കമ്പനിയാ. ഇനി ഇവന്‍ പോകുന്നതു വരെ ഇവനെ ഞാന്‍ അളിയനെ ഏല്‍പ്പിക്കുകയാ.

💬 Comments

View all comments