0%

Chapter Title : സുഖം സുഖകരം [കുഞ്ചു]

Author : Kambikathakal Read All Parts 908
തലയാട്ടി. എന്തോ അവള്‍ പോവുകയാ എന്നു പറഞ്ഞപ്പോള്‍ ഒരു വിഷമം. അവള്‍ നന്നു മറയുന്നതുവരെ ഞാന്‍ നോക്കി നിന്നു. തിരിഞ്ഞ് നോക്കി കൊണ്ടാണ് അവളും നടന്നത്. എന്താ മോനെ അവളെ അങ്ങു പിടിച്ചെന്ന് തോന്നുന്നല്ലോ....? ഏയ് ഞാന്‍ വെറുതെ.... പാവം ഉണ്ട് സോണിച്ചാ പട്ടണത്തില്‍ കോളേ'ില്‍ ഒക്കെ പഠിച്ച പെണ്ണാ അതിനെ കെട്ടികൊണ്ട് ഈ പട്ടിക്കാട്ടില്‍ കൊണ്ടിട്ടിട്ട് 5-ാം പൊക്കം അവന്‍ ള്‍ഫിലേക്ക് പോയി. ആകെ ഒരാശ്വാസം ഞാനാ... അതാ അവളും ഒന്നു സന്തോഷിച്ചോട്ടെ എന്നു കരുതിയത്.... അല്ലാതെ നിന്നോടുള്ള സ്‌നേഹം കൊണ്ട് ഒന്നുമല്ല. ആ എന്തെങ്കിലും ആകട്ടെ... പശുന്റെ കടിയും പോകും കാക്കയുടെ വിശപ്പു തീരും.... എന്നു പറഞ്ഞട്ട് ഒരു സിരറ്റ് കത്തിച്ചു കൊണ്ട് ഞാന്‍ മുറ്റത്തേക്കിറങ്ങി. ഒരു കാര്യം എനിക്കുറപ്പാടാ... എന്താ ചേച്ചി.... നീ പോകുന്നതിനു മുമ്പ് ബീന ഇനിയും നിന്റെടത്തു വരും. ഞാനും ഒരു പെണ്ണാ മറ്റൊരു പെണ്ണിന്റെ മനസ് എനിക്കു മനസിലാകും. ഞാന്‍ തിണ്ണയിലേക്ക് കയറി... ബാക്കിയിരുന്ന നാടന്‍ കുപ്പിയോടെ വായിലേക്ക് കമഴ്ത്തി എന്റെ ചെറുക്കാ ഒന്നു പതിയെ കൂടിയെടാ... ഇനീം 'ോലിയുള്ളതാ.... എന്റെ ശാലുമോളെ വാറ്റിന്റെ ശക്തി ഇപ്പോള്‍ നേരിട്ട് കണ്ടതല്ലേ....? അതോ അനുഭവിച്ചറിയണോ... എന്റെ പൊന്നേ വേണ.. ഇനി 2 ദിവസത്തേക്ക് ഞാന്‍ ഒന്നിനും ഇല്ലേ... പകുതി തമാശയ്ക്കും പകുതി കാര്യവുമാണ് ചേച്ചി പറഞ്ഞത്. ഞങ്ങള്‍ സംസാരിച്ചരിക്കുമ്പോള്‍ നാം നടന്നു വരുന്നത് കണ്ടു. അവന്റെ പിന്നാലെ ചേട്ടന്‍ ചേട്ടന്റെ പിന്നിലായി 3 തരുണിമണികള്‍. എടാ സോണിച്ചാ നിനക്കുള്ള അടുത്ത പണി വരുന്നുണ്ട്. എന്ന് പറഞ്ഞ് ചേച്ചി എഴുന്നേറ്റു ചേച്ചി

💬 Comments

View all comments