Chapter Title : സുഖം സുഖകരം [കുഞ്ചു]
എന്നു വിളിച്ച് ഓടി വന്ന് കെട്ടിപ്പിടിച്ചത്..... സീന ആണെന്ന് എനിക്കു മനസിലായി. കൂടെ 'ീന്‍സും ടീഷര്‍ട്ടും ഇട്ട പെണ്‍കുട്ടിയും ചുരിദാറിട്ട ഒരു കുട്ടിയും ഉണ്ടായിരുന്നു.
ചേച്ചി ഇത് ദിവ്യ... 'ീന്‍സിട്ട പെണ്‍കുട്ടിയുടെ കൈപിടിച്ച് സീന പരിചയപ്പെടുത്തി ഇത് സ്വപ്ന. എന്റെ ഫ്രണ്ടസാ.. സീമച്ചേച്ചിയുടെ കല്യാണത്തിന് വന്നതാ... രണ്ടുപേരും.
എടീ സീനേ ഇത് എന്റെ ഫ്രണ്ട് സോണിച്ചന്‍... എന്ന് നാം പറഞ്ഞപ്പോഴാണ് 3 പേരും ഞാന്‍ നില്‍ക്കുന്നത് ഭാത്തേക്ക് നോക്കുന്നത്. പെട്ടെന്ന് 3 പേരും പരസ്പരം ഒന്നു നോക്കി സീന ഞാന്‍ നില്‍ക്കുന്നിടത്തേക്ക് വന്നു. ഹലോ എന്നു പറഞ്ഞു നാം അച്ഛായന്‍ പറഞ്ഞിട്ടുണ്ട് ചേട്ടനെപ്പറ്റി. കണ്ടിട്ടില്ല എന്നേ ഉള്ളൂ.
അവളുടെ അഭിനയം എനിക്കിഷ്ടപ്പെട്ടു. ചേച്ചി ഇവരും കൂടി ഇവിടെ താമസിക്കട്ടെ. എന്ന് നാം ചോദിച്ചപ്പോള്‍ .. ആ നാട്ടിന്‍ പുറത്തുകാരന്റെ നിഷ്‌ക്കളങ്കത ഓര്‍ത്ത് എനിക്ക് പാവം തോന്നി....
സാമും ചേട്ടനും നില്‍ക്കുന്നതു കൊണ്ട്.... ഞാന്‍ പെണ്‍കുട്ടികളെ അധികം മെന്‍ഡു ചെയ്തില്ല പക്ഷെ ടീ ഷര്‍ട്ടിന്റെ മുന്‍ഭാം കണ്ടപ്പോള്‍ ദിവ്യ തന്നെ ആദ്യത്തെ ആള്‍ എന്ന് മനസില്‍ ഉറപ്പിച്ചിരുന്നു.
ചേച്ചിയും പെണ്‍കുട്ടിയും അകത്തേക്ക് പോയി.... ഞാനും സാമും ചേട്ടനും ഒരെണ്ണം അടിക്കാനുള്ള കളം നോക്കി. പെണ്‍കുട്ടികള്‍ ഉള്ളത് കൊണ്ട് വീട്ടില്‍ ഇരുന്ന് അടിക്കുന്നത് ശരിയല്ല എന്ന് ഞാന്‍ പറഞ്ഞു.
സാമിനും ചേട്ടനും എന്നോട് ഒരു വിശ്വാസം തോന്നാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. അരുവിയുടെ അടുത്തേക്ക് പോകാം എന്നു കരുതിയപ്പോള്‍ പെണ്ണുങ്ങള്‍ അങ്ങോട്ടു പോവുകയാ എന്നു പറഞ്ഞു.
ഞങ്ങള്‍ ഒരു പായ എടുത്തു കൊണ്ട് പറമ്പിലേക്ക് പോയി. കുടിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് ഒരു
💬 Comments
View all comments