0%

Chapter Title : സുഖവഴികൾ [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 1458

എന്തോ കടലാസ് കഷ്ണം നോക്കുകയായിരുന്നു.. അതിൽ എന്തോ ചിത്രമാണ്.. ഒരു സ്ത്രീ യുടെ ആണെന്ന് എനിക്ക് മനസ്സിലായി.. ഞാൻ ഒന്നുകൂടെ ആഞ്ഞപ്പോൾ എനിക്ക് ചിത്രം വ്യക്തമായി... രണ്ടും മുലകളും പ്രദർശിപ്പിച്ചു കൊണ്ട് ഇരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം.. കണ്ടതും ഞാൻ പുറകോട്ട് വലിഞ്ഞു ഇരുന്നു... ബാബു മാഷേ നോക്കി.. ഭാഗ്യം മാഷ് ഇതൊന്നും കാണുന്നില്ല...
“എങ്ങനുണ്ട്?? “ ചിരിച്ചു കൊണ്ട് ജിഷ്ണു ഏന്‍റെ കയ്യിൽ തട്ടി ചോദിച്ചു.. ഞാനവന്റെ നേരെ മുഖം ചുളിച്ചു
“എന്താടാ?? “ അവന്‍റെ സ്വരത്തിൽ കടുപ്പം .
“വൃത്തികേട് ..” ഞാൻ അടഞ്ഞു പറഞ്ഞു
“ഓ പിന്നെ... പോടാ മൈ... നി എന്താടാ ഇങ്ങനെ... നിയൊക്കെ എങ്ങനെയാടാ കല്യാണം കഴിക്കുന്നേ..” അവൻ എന്നെ കളിയാക്കാൻ തുടങ്ങി.. കളിയാക്കുമ്പോൾ അവനു നൂറു നാവ...
“ഞാൻ നിനക്ക് എല്ലാം പറഞ്ഞു തന്നതല്ലേ... പിന്നെന്താ?? “
ഞാനവനെ അതെ എന്നുള്ള അർത്ഥത്തിൽ മിഴിഞ്ഞു നോക്കി..
“ജിഷ്‌ണു ........” ബാബു മാഷുടെ ഇടിയുടെ ഗാംഭീര്യമുള്ള ശബ്ദം ക്ലാസ്സിൽ മുഴങ്ങി. ക്ലാസ്സ്‌ ആകെ ഞെട്ടി.. ഉറങ്ങിയവർ ചാടി എഴുന്നേറ്റു.. ജിഷ്ണു പതിയെ എഴുന്നേറ്റു..
“എന്താ അവിടെ?? “
“ഒന്നുമില്ല മാഷേ... “
ബാബു മാഷ് അവനെ നോക്കി കണ്ണുരുട്ടി..
“ഇവനാണ് മാഷേ... “ ജിഷ്ണു എന്നെ നോക്കി കൈ ചൂണ്ടി..
നെഞ്ചിടിപ്പ് നിമിഷ നേരം കൊണ്ട് പെരുമ്പറ കൊട്ടി.. മാഷിന്‍റെ നോട്ടം ഏന്‍റെ നേർക്ക് തിരിഞ്ഞതും ഞാൻ കാറ്റു പോയ ബലൂൺ പോലെ ആയി..
“ആര്...? വായിൽ വിരലിട്ടാൽ പോലും കടിക്കാത്ത അവനോ?? “
ക്ലാസ്സിൽ കൂട്ട ചിരി മുഴങ്ങി.. ഞാൻ എങ്ങനെയാണെന്ന് മാഷ് ആ ഒറ്റ വാക്യത്തിൽ എന്നെ അറിയാത്തവർക്കും അറിയിച്ചു കൊടുത്തു.. ഞാൻ ആകെ ഇളിഭ്യനായയ്‌... ക്ലാസ്സിൽ ഉഴപ്പന്മാരുടെ തലവൻ വിശാലിന്റെ ഗാങ്ങും കഷ്ടകാലത്തിനു അവർ ഏന്റെ ക്ലാസ്സിൽ തന്നെ വന്നുപെട്ടു.. പെൺ റൗഡി നീലിമയും, അതിനിടയിൽ പെടുന്ന ഒന്നിനും പോകാത്ത കുറച്ചു പിള്ളേരും.. എല്ലാവരും എന്നെ നോക്കി ചിരിച്ചു.. അതിൽ കുറെയും പുച്ഛം ചിരികളായിരുന്നു. ജിഷ്ണുവിനോട് ഇരിക്കാൻ പറഞ്ഞു മാഷ് ക്ലാസ്സ്‌ തുടർന്നു..
ജിഷ്ണു വീണ്ടും എന്നോട്

💬 Comments

View all comments