0%

Chapter Title : സുഖവഴികൾ [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 3.3K

ജിഷ്ണു പതിയെ എഴുന്നേറ്റു..
“എന്താ അവിടെ?? “
“ഒന്നുമില്ല മാഷേ... “
ബാബു മാഷ് അവനെ നോക്കി കണ്ണുരുട്ടി..
“ഇവനാണ് മാഷേ... “ ജിഷ്ണു എന്നെ നോക്കി കൈ ചൂണ്ടി..
നെഞ്ചിടിപ്പ് നിമിഷ നേരം കൊണ്ട് പെരുമ്പറ കൊട്ടി.. മാഷിന്‍റെ നോട്ടം ഏന്‍റെ നേർക്ക് തിരിഞ്ഞതും ഞാൻ കാറ്റു പോയ ബലൂൺ പോലെ ആയി..
“ആര്...? വായിൽ വിരലിട്ടാൽ പോലും കടിക്കാത്ത അവനോ?? “
ക്ലാസ്സിൽ കൂട്ട ചിരി മുഴങ്ങി.. ഞാൻ എങ്ങനെയാണെന്ന് മാഷ് ആ ഒറ്റ വാക്യത്തിൽ എന്നെ അറിയാത്തവർക്കും അറിയിച്ചു കൊടുത്തു.. ഞാൻ ആകെ ഇളിഭ്യനായയ്‌... ക്ലാസ്സിൽ ഉഴപ്പന്മാരുടെ തലവൻ വിശാലിന്റെ ഗാങ്ങും കഷ്ടകാലത്തിനു അവർ ഏന്റെ ക്ലാസ്സിൽ തന്നെ വന്നുപെട്ടു.. പെൺ റൗഡി നീലിമയും, അതിനിടയിൽ പെടുന്ന ഒന്നിനും പോകാത്ത കുറച്ചു പിള്ളേരും.. എല്ലാവരും എന്നെ നോക്കി ചിരിച്ചു.. അതിൽ കുറെയും പുച്ഛം ചിരികളായിരുന്നു. ജിഷ്ണുവിനോട് ഇരിക്കാൻ പറഞ്ഞു മാഷ് ക്ലാസ്സ്‌ തുടർന്നു..
ജിഷ്ണു വീണ്ടും എന്നോട് കണ്ണുകൊണ്ട് കാണിച്ചു മുന്നോട്ടേക്ക് നോക്കാൻ പറഞ്ഞു... ഞാൻ നോക്കാതെ ക്ലാസ്സിൽ ശ്രദ്ധിക്കുന്നത് പോലെ ഇരുന്നു..
രണ്ടു നിമിഷം കഴിഞ്ഞ് അവൻ അന്ന് പറഞ്ഞു തന്നത് ഏന്റെ മനസ്സിൽ വന്നു. കുറച്ചു പുറകോട്ട് ഏന്റെ മനസ്സ് പാഞ്ഞു.
“”’ഒരു ഫ്രീ പീരിയഡ് സമയം, കേൾക്കാൻ താല്പര്യമില്ലാഞ്ഞിട്ടും അവൻ എന്നെ നിർബന്ധിപ്പിച്ചു പിടിച്ചിരുത്തി പറഞ്ഞു.. ഞാൻ കെഞ്ചിയിട്ടും അവൻ വിട്ടില്ല. ഇവനിതൊക്കെ വളരെ നന്നായിട്ട് അറിയാം. ഞാൻ അത്ഭുതപ്പെട്ടു.
പെണ്ണുങ്ങളുടെ സ്വകാര്യഭാഗങ്ങളും അവിടെ തൊടുമ്പോഴുണ്ടാകുന്ന സുഖത്തെകുറിച്ചെല്ലാം അവൻ പറയാൻ തുടങ്ങി.
“ഏഹ്ഹ് “ ഞാൻ അവജ്ഞയോടെ എഴുന്നേൽക്കാൻ

💬 Comments

View all comments