Chapter Title : സുഖവഴികൾ [ഏകലവ്യൻ]
പറഞ്ഞു.. അവൾ ചിരിച്ചു.. പൊടുന്നനെ മഴ ഒരു വരവ് അങ്ങ് വന്നു...
“കുഴപ്പമില്ല ഇതിൽ കൂടിക്കോ.. “ പെട്ടെന്ന് കുട തുറന്നു അവൾ അവന്‍റെ കയ്യിൽ പിടിച്ചു വലിച്ചു... നിമിഷ നേരം കൊണ്ട് മഴ കുടയെ നനച്ചു...
അവൻ മറവിയെ മനസ്സിൽ ശപിച്ചു.. രണ്ടാൾക്കും കുടയിൽ മതിയായ സ്ഥലം കിട്ടിയില്ല.. കുടക്ക് പുറത്ത് അവന്‍റെ വലത്തേ തോൾ നനയാൻ തുടങ്ങി... അത് സനിജ കണ്ടു.
“നീയെന്താ ഇങ്ങനെ നടക്കുന്നെ.. നനയില്ലെ...?
“ഇല്ല കുഴപ്പമില്ല ചേച്ചി” ഞാൻ പറഞ്ഞു
“ഇങ്ങോട്ട് നീങ്ങി നടക്കെട... “ ഹ്മ്മ് ഇവൻ ഒന്നും മിണ്ടുകയും ഇല്ല പറയുകയും ഇല്ല... മനസ്സിൽ വിചാരിച്ചു കൊണ്ട് അവൾ കുട നീക്കി അവൻ നനയുന്നത് തടഞ്ഞു. പക്ഷെ സനിജയുടെ ഇടത്തെ തോളിൽ മഴ കിട്ടാൻ തുടങ്ങി.. അത് അവനു മനസ്സിലായി..
“അയ്യോ ചേച്ചി നനയുന്നു... “
“ആ എന്നാൽ ഇങ്ങോട്ട് നിക്ക്.. “ അവൻ അത് കേട്ടു.. അവളുടെ തോളിൽ മുട്ടി നടന്നു...
“ഏന്റെ ചെക്കാ... “ അതും പറഞ്ഞു അവൾ അവന്റെ ഇടുപ്പിൽ പിടിച്ചു അടുപ്പിച്ചു... അവൻ പെട്ടെന്ന് ഞെട്ടിപ്പോയി... സനിജയുടെ ദേഹത്തേക്ക് അവന്റെ ദേഹം അമർന്നു തോൾ ഇടത്തെ മുലയിലും അമർന്നു.. അത് അവളിലും അപ്രതീക്ഷിതമായി പ്രതിഫലിച്ചു... അവൻ ആകെ വെരുക് പോലെ ആയി, നാണം വന്നു... അവർ മഴയെ സാധുകരിച്ചു നടന്നു...
നടക്കുബോൾ അവന്റെ തോൾ അവളുടെ മുലയിൽ ഉരയുന്നു.. ജിത്തുവിനൊരു സ്പോഞ്ചിൽ തട്ടുന്ന പോലെ ആണ് ഉള്ളത്... ചേച്ചിയുടെ കൈ ഇടുപ്പിൽ ഉള്ളത് കൊണ്ട് പിന്മാറാൻ കഴിഞ്ഞില്ല.. നാണം കുണുങ്ങി ആയത്
💬 Comments
View all comments