Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ] [Edited]
കാണും. പിന്നെ ഞാൻ അവനെയുംകൊണ്ട് എൻ്റെ റൂമിലേക്ക് കയറി. വിറയ്ക്കുന്ന കൈകളാൽ മുറിയുടെ വാതിൽ അടച്ച് ഞാൻ കുറ്റിയിട്ടു.
(വീടിൻ്റെ മുൻവാതിൽക്കൽനിന്ന് എൻ്റെ മുറിയിലേക്ക് ഉള്ള വെറും പത്ത് ചുവട് ദൂരം സഞ്ചരിക്കാൻ എടുത്ത ആ ഒന്നോ രണ്ടോ സെക്കൻഡ് നേരത്തിനുള്ളിൽ അനുഭവിച്ച അത്രയും ഉത്കണ്ഠ എൻ്റെ ജീവിതത്തിൽ ഞാൻ അതു വരെയോ അതിനു ശേഷമോ അനുഭവിച്ചിട്ടില്ല എന്നതാണ് സത്യം.)
തിരിഞ്ഞ് ഞാൻ അവനെ നോക്കി. അവൻ്റെ മുഖത്ത് ടെൻഷൻ കലർന്ന ഒരു പുഞ്ചിരി. എനിക്ക് തിടുക്കമായിരുന്നു അപ്പോൾ — എത്രയും പെട്ടെന്ന് കാര്യം നടത്തിയിട്ട് അവനെ പറഞ്ഞു വിടണം. ഇത് എത്ര വലിയ റിസ്ക് ആണെന്ന് കാമം മൂത്ത് പ്ലാൻ ഇടുമ്പോൾ ഓർത്തതേയില്ല. ആരെങ്കിലും കണ്ടോ കേട്ടോ മണം പിടിച്ചോ സംഭവം അറിഞ്ഞാൽ പിന്നെ ഒരൊറ്റ മനുഷ്യൻ്റെ മുഖത്ത് നോക്കാൻ പറ്റില്ല. നാട്ടിൽ “വെടി” എന്ന് പേരു വീഴും. കുടുംബത്തിന് ചീത്തപ്പേരാകും. ഒരു പെണ്ണിന് സ്വന്തം ശരീരത്തിൻ്റെ തികച്ചും സ്വാഭാവികമായ തൃഷ്ണ ശമിപ്പിക്കാൻ എന്തെല്ലാം കഷ്ടപ്പാടാണ് നേരിടേണ്ടത് ഈ നശിച്ച നാട്ടിൽ. വെറുതെയാണോ യുവതലമുറ എങ്ങനെയും നാടു വിട്ട് പോകാൻ ആഗ്രഹിക്കുന്നത്?
ഞാൻ മുൻപോട്ടു ചെന്ന് അവൻ്റെ റ്റി-ഷർട്ട് പിടിച്ച് ഒരൊറ്റ പൊക്കലിന് ഊരി മാറ്റി. അവൻ്റെ നെഞ്ചിലെ കാടു പിടിച്ച രോമങ്ങൾക്കിടയിലൂടെ ഞാൻ കൈവിരലുകൾ ഓടിച്ചു. അവൻ്റെ ട്രാക്ക് പാൻ്റ്സും ബ്രീഫ്സും കൂട്ടിപ്പിടിച്ച് ഞാൻ ഒറ്റപ്പിടുത്തവും താഴോട്ട് ഒരു വലിയും വെച്ചു കൊടുത്ത് താഴ്ത്തി അവൻ്റെ മുട്ടിന് അല്പം മുകളിൽ വരെ എത്തിച്ചു. ഞാൻ അവൻ്റെ അരയിലേക്ക് നോക്കി. ഉദ്ധരിച്ച് ശരീരവുമായി തൊണ്ണൂറ് ഡിഗ്രി
💬 Comments
View all comments