Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ] [Edited]
സംബന്ധിച്ച് അപ്പോഴും അവൻ ഒരു നഗ്നതാപ്രദർശകനും ഒരു പക്ഷേ ബലാത്സംഗിയും (എൻ്റെ ഭാവനയിൽ) ഒക്കെ ആയിരുന്നല്ലോ. കൂടെയുള്ളത് അവൻ്റെ അനുജത്തി ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു. ഞങ്ങൾ തമ്മിലുള്ള ഈ പരിചയം പുതുക്കൽ അവളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിന്നീട് കുറേ നാൾ അവനെ കണ്ടതേയില്ല. ഇടയ്ക്കിടെ അവളെ ആ വഴിയിൽ സൈക്കിളുമായി തനിച്ച് കാണുമ്പോൾ ഞങ്ങൾ പരസ്പരം പുഞ്ചിരികൾ കൈമാറുമായിരുന്നു.
അടുത്ത തവണ അവനെ ഞാൻ കാണുമ്പോൾ വഴിയരികിൽ അവൻ വഴിയരികിൽ അനിയത്തിയുടെ സൈക്കിൾ ശരിയാക്കിക്കൊണ്ട് മുട്ടുകുത്തി ഇരിക്കുകയാണ്. അടുത്തു തന്നെ നിൽക്കുകയായിരുന്ന അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ചു. അതു കണ്ടാണ് അവൻ മുഖം ഉയർത്തി നോക്കിയതും എന്നെ കണ്ടതും.
“സൈക്കിൾ കേടായോ?” രണ്ടു പേരോടുമായി, എന്നാൽ ഇന്നയാളോട് എന്നില്ലാതെ, ഞാൻ ചോദിച്ചു.
“ചെയിൻ തെറ്റി.” അവനാണ് മറുപടി പറഞ്ഞത്.
ഞാൻ “ശരി” എന്ന മട്ടിൽ തലയാട്ടിക്കൊണ്ട് മുൻപോട്ടു നടന്നു. ഏതാനും ചുവട് വെച്ചു കാണണം. പിന്നിൽ നിന്ന് “ശ്്് … ശ്്് …” എന്നൊരു ശബ്ദം. തിരിഞ്ഞു നോക്കിയപ്പോൾ ശബ്ദത്തിൻ്റെ ഉടമ അവളാണ്; എന്നെ കൈകൊണ്ട് മാടി വിളിക്കുന്നു. ഞാൻ അടുത്തേക്ക് ചെന്നു.
“അതേ,” ഒരു രഹസ്യം പറയുന്നതു പോലെ അടക്കിയ സ്വരത്തിലാണ് അവൾ ചോദിച്ചത്, “ചേച്ചീടെ പേര് സുകീന്നാണോ?”
“അതേല്ലോ! എന്താ ചോദിച്ചെ?”
മറുപടി പറഞ്ഞത് ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്ന അവനാണ്. “ഞാൻ പറഞ്ഞിട്ട് ഈ കുട്ടിത്തേവാങ്കിന് വിശ്വാസം വരുന്നില്ലാരുന്നു.”
“എന്താ മോൾടെ പേര്?” ഞാൻ അവളോടു ചോദിച്ചു.
“സീന.” അവൾ ചെറിയൊരു കൊഞ്ചലോടെയാണ് പറഞ്ഞത്.
“നല്ല പേരാണല്ലോ.”
“താങ്ക്സ്. ചേച്ചീടെ പേരും നല്ലതാണേ.”
“ഓ, താങ്ക്സ്!”
ഞാൻ അവനെ നോക്കി ആംഗ്യഭാഷയിൽ പേരെന്താണെന്ന് അന്വേഷിച്ചു.
“റിജോ.” അവൻ പറഞ്ഞു.
“നമ്മള് മൂന്നും രണ്ടക്ഷരക്കാരാണല്ലോ.” സീനയുടെ കമൻ്റ്.
ഞാൻ ചിരിച്ചു. എനിക്ക് വേറെ ഒന്നും പറയാനില്ലായിരുന്നു. പോരെങ്കിൽ വീട്ടിൽ ചെന്നിട്ട് ഒരുപാട് ഹോംവർക്ക് ചെയ്യാനുണ്ട് താനും. അതുകൊണ്ട് വേഗം സ്ഥലം വിടാൻ ആയിരുന്നു എൻ്റെ ഭാവം.
“എന്നാൽപ്പിന്നെ സീനമോളും ചേട്ടായീം കൂടെ സൈക്കിൾ ശരിയാക്കിക്കോ, ചേച്ചി പോകുവാണേ — റ്റാറ്റാ!” ഞാൻ അവളെ കൈ വീശിക്കാട്ടി.
“റ്റാറ്റാ!” അവൾ തിരിച്ചും കൈ വീശി.
ഞാൻ അവനെ ഒന്നു നോക്കി. അവൻ കൈ തെല്ലൊന്ന് ഉയർത്തിക്കാട്ടി. തിരിച്ച് ഞാനും.
അന്നു രാത്രി ഉറക്കത്തിൽ ഞാൻ വല്ലാത്ത ഒരു സ്വപ്നമായിരുന്നു കണ്ടത്. സ്ഥലം എൻ്റെ ക്ലാസ്റൂം. ഫിസിക്സ് ടീച്ചർ ഗീത
💬 Comments
View all comments