0%

Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ]

തോന്നുമെങ്കിലും അന്ന് ശരിക്കും അസ്ഥിക്കു പിടിച്ച പ്രണയം.

പ്രണയത്തിൽ ടെക്സ്റ്റിങ്ങിൻ്റെ അടുത്ത പടി സ്വാഭാവികമായും സെക്സ്റ്റിങ് ആയിരിക്കുമല്ലോ. ഒരു ദിവസം ഞാൻ അച്ഛനോടും അമ്മയോടും ഒപ്പം ടൗണിൽ പോയിട്ടു വന്ന അന്ന് രാത്രി ഞങ്ങൾ പരസ്പരം മെസ്സേജ് ചെയ്യുകയാണ്.

അവൻ: “എന്തൊക്കെ ആയിരുന്നു പരിപാടി?”

ഞാൻ: “കുറേ ഷോപ്പിങ് ഉണ്ടായിരുന്നു. ഡ്രസ്സ് എടുത്തു. റെസ്റ്റോറൻ്റിൽ പോയി. പാർക്കിൽ പോയി. അങ്ങനെയങ്ങനെ.”

അവൻ: “നിനക്ക് എന്തൊക്കെ വാങ്ങി?”

ഞാൻ: “ചൂഡിദാർ മെറ്റീരിയൽസ്. രണ്ടു ജീൻസും റ്റോപ്പും. പിന്നെ കലപില ചറപറ.”

അവൻ: “ങേ അതെന്തോന്ന്.”

ഞാൻ: “എടാ, പുറത്തിടുന്നത് പോരല്ലോ, അകത്തും വല്ലതുമൊക്കെ വേണ്ടേ.”

അവൻ: “ഓ, ബ്രായും പാൻ്റീസും!”

ഞാൻ: “പട്ടീ. അതു പറയാതിരിക്കാൻ വേണ്ടിയല്ലേ ഞാൻ ചറപറ എന്നു പറഞ്ഞത്.”

അവൻ: “ഓ പിന്നെ. ലോകത്താരും ഉപയോഗിക്കാത്ത സാധനമല്ലേ.”

ഞാൻ: “ങും.”

(ഈ സന്ദർഭത്തിൽ സംഭാഷണം എങ്ങോട്ടാണു തിരിയാൻ പോകുന്നതെന്ന് എനിക്കും അറിയാം. അവനും അറിയാം. ഇതു വായിക്കുന്ന നിങ്ങൾക്കും — ഇല്ലേ?)

അവൻ: “നിൻ്റെ സൈസ് എത്രയാ?”

ഈ ചോദ്യം വരുമെന്ന് പ്രതീക്ഷിച്ചും വരണേ എന്ന് ആഗ്രഹിച്ചും ആണ് ഞാൻ ആദ്യം ഇന്നർവെയറിൻ്റെ കാര്യം പറഞ്ഞത് എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. എന്നാലും ആദ്യമായി ഒരു ആൺകുട്ടിയിൽനിന്ന് ആ ചോദ്യം വന്നപ്പോൾ എന്തോ ഒരു അന്ധാളിപ്പ്. ഏതോ ഒരു വികാരം വന്ന് കവിളത്ത് ചെഞ്ചായം പൂശുന്നു! അതിൽനിന്ന് ഒളിച്ചോടാൻ വേണ്ടി അവനെ ഒന്ന് പൊട്ടൻ കളിപ്പിക്കാം എന്നു ഞാൻ കരുതി.

ഞാൻ: “എന്തിൻ്റെ?”

അവൻ: “ചെരുപ്പിൻ്റെ കാര്യമാണല്ലോ നമ്മളിപ്പം പറഞ്ഞോണ്ടിരുന്നത്.”

ഞാൻ: “ഓ അതോ, ഏഴ്.”

💬 Comments

View all comments