Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ]
എന്ന അവൻ്റെ മെസേജ് എൻ്റെ ഫോണിൽ വന്നു. “വരുവാ” എന്ന് ഞാൻ മറുപടി കൊടുത്തു. എൻ്റെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു. കഷ്ടിച്ച് അരയ്ക്കു താഴെ വരെ എത്താൻ പോന്നത്ര ഇറക്കമുള്ള ഒരു റ്റി-ഷർട്ട് മാത്രം ധരിച്ച് ഞാൻ അടഞ്ഞു കിടക്കുന്ന മുൻവാതിൽ വരെ ചെന്നു. “ഫ്രൻ്റ് ഡോറിനു മുൻപിൽ വാ” എന്ന് ഞാൻ അവന് മെസേജ് അയച്ചു. സൈക്കിൾ മതിലിന്മേൽ ചാരി വെച്ചിട്ട് വിക്കറ്റ് ഗേറ്റ് തുറന്ന് വളപ്പിനുള്ളിൽ കയറി അവൻ വാതിൽക്കൽ എത്തി. “വന്നു” എന്ന് അവൻ്റെ മറുപടി. ഞാൻ വാതിൽ തുറന്നു. എന്നെ ആ അല്പവേഷത്തിൽ കണ്ട് അവൻ ഒരു നിമിഷം അമ്പരന്ന് നിന്നു പോയി. “അകത്തോട്ട് കേറ്!” ഞാൻ അടക്കിയ സ്വരത്തിൽ തിടുക്കപ്പെട്ടു. ടെൻഷൻ കാരണം ഞാൻ കിലുകിലാ വിറയ്ക്കുന്നുണ്ടായിരുന്നു. ആരെങ്കിലും കണ്ടാൽ! അവൻ അകത്തു കയറിയതും ക്ഷണനേരത്തിൽ ഡോർ അടച്ച് കുറ്റിയിട്ടതിനു ശേഷം തിരിഞ്ഞ് ഞാൻ അവനെ ഇറുകെ പുണർന്നു. അവൻ്റെ കൈകൾ എന്നെയും ഒരു ഗാഢാലിംഗനത്തിൽ അമർത്തി. ഒരു മിനിറ്റെങ്കിലും അങ്ങനെ ഞങ്ങൾ കെട്ടിപ്പിടിച്ച് നിന്നു കാണും. പിന്നെ ഞാൻ അവനെയുംകൊണ്ട് എൻ്റെ റൂമിലേക്ക് കയറി. വിറയ്ക്കുന്ന കൈകളാൽ മുറിയുടെ വാതിൽ അടച്ച് ഞാൻ കുറ്റിയിട്ടു.
(വീടിൻ്റെ മുൻവാതിൽക്കൽനിന്ന് എൻ്റെ മുറിയിലേക്ക് ഉള്ള വെറും പത്ത് ചുവട് ദൂരം സഞ്ചരിക്കാൻ എടുത്ത ആ ഒന്നോ രണ്ടോ സെക്കൻഡ് നേരത്തിനുള്ളിൽ അനുഭവിച്ച അത്രയും ഉത്കണ്ഠ എൻ്റെ ജീവിതത്തിൽ ഞാൻ അതു വരെയോ അതിനു ശേഷമോ അനുഭവിച്ചിട്ടില്ല എന്നതാണ് സത്യം.)
തിരിഞ്ഞ് ഞാൻ അവനെ നോക്കി. അവൻ്റെ മുഖത്ത് ടെൻഷൻ കലർന്ന ഒരു
💬 Comments
View all comments