0%

Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ]

പുഞ്ചിരി. എനിക്ക് തിടുക്കമായിരുന്നു അപ്പോൾ — എത്രയും പെട്ടെന്ന് കാര്യം നടത്തിയിട്ട് അവനെ പറഞ്ഞു വിടണം. ഇത് എത്ര വലിയ റിസ്ക് ആണെന്ന് കാമം മൂത്ത് പ്ലാൻ ഇടുമ്പോൾ ഓർത്തതേയില്ല. ആരെങ്കിലും കണ്ടോ കേട്ടോ മണം പിടിച്ചോ സംഭവം അറിഞ്ഞാൽ പിന്നെ ഒരൊറ്റ മനുഷ്യൻ്റെ മുഖത്ത് നോക്കാൻ പറ്റില്ല. നാട്ടിൽ “വെടി” എന്ന് പേരു വീഴും. കുടുംബത്തിന് ചീത്തപ്പേരാകും. ഒരു പെണ്ണിന് സ്വന്തം ശരീരത്തിൻ്റെ തികച്ചും സ്വാഭാവികമായ തൃഷ്ണ ശമിപ്പിക്കാൻ എന്തെല്ലാം കഷ്ടപ്പാടാണ് നേരിടേണ്ടത് ഈ നശിച്ച നാട്ടിൽ. വെറുതെയാണോ യുവതലമുറ എങ്ങനെയും നാടു വിട്ട് പോകാൻ ആഗ്രഹിക്കുന്നത്?

ഞാൻ മുൻപോട്ടു ചെന്ന് അവൻ്റെ റ്റി-ഷർട്ട് പിടിച്ച് ഒരൊറ്റ പൊക്കലിന് ഊരി മാറ്റി. അവൻ്റെ നെഞ്ചിലെ കാടു പിടിച്ച രോമങ്ങൾക്കിടയിലൂടെ ഞാൻ കൈവിരലുകൾ ഓടിച്ചു. അവൻ്റെ ട്രാക്ക് പാൻ്റ്സും ബ്രീഫ്സും കൂട്ടിപ്പിടിച്ച് ഞാൻ ഒറ്റപ്പിടുത്തവും താഴോട്ട് ഒരു വലിയും വെച്ചു കൊടുത്ത് താഴ്ത്തി അവൻ്റെ മുട്ടിന് അല്പം മുകളിൽ വരെ എത്തിച്ചു. ഞാൻ അവൻ്റെ അരയിലേക്ക് നോക്കി. ഉദ്ധരിച്ച് ശരീരവുമായി തൊണ്ണൂറ് ഡിഗ്രി ആംഗിളിൽ നിവർന്നു നിൽക്കുന്ന അവൻ്റെ ആണത്തം. അതിന്മേൽ ഞാൻ മെല്ലെ പിടിച്ചു; ഉള്ളംകൈയുടെ മൃദുത്വത്തിൽ അതിൻ്റെ ചൂടും മാംസളതയും കരുത്തും അനുഭവിച്ചപ്പോൾ ഉണർന്ന പുളകത്തരിപ്പുകൾ എൻ്റെ ഉടലാകെ പ്രസരിച്ചു. അവൻ്റെ ദേഹത്തും രോമാഞ്ചം പടർന്നതു കണ്ട് അവൻ്റെ കണ്ണുകളിലേക്ക് നോക്കി ഞാൻ പുഞ്ചിരിച്ചു.

അവൻ ട്രാക്ക് പാൻ്റ്സും ബ്രീഫ്സും സ്വയം ഊരിയെടുത്ത് കിടക്കയിലേക്ക് ഇട്ടു. എൻ്റെ റ്റി-ഷർട്ട് ഊരാൻ വേണ്ടി അതിൻ്റെ വക്കിൽ അവൻ പിടിച്ചപ്പോൾ ഞാനവനോട് ചേർന്നൊട്ടി അവനെ കെട്ടിപ്പിടിച്ച് നിന്നു.

💬 Comments

View all comments