0%

Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ]

കണ്ടു.

————

പിന്നെ ഞാൻ അവനെ കാണുന്നത് രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസമാണ്. ആ സംഭവത്തിനു ശേഷം ഇടവഴിയിലൂടെയുള്ള യാത്ര ഞാൻ ഒഴിവാക്കിയിരുന്നു. അന്ന് മാത്‌സ് ടീച്ചറുടെ വക അര മണിക്കൂർ എൿസ്ട്രാ ക്ലാസ് ഉണ്ടായിരുന്നതിനാൽ സ്കീൾ വിട്ടു വന്നപ്പോൾ നേരം വൈകി. വേഗം വീട്ടിൽ എത്താൻ വേണ്ടി അന്ന് ഇടവഴിയേ പോകാൻ തീരുമാനിച്ചു.

ജങ്ഷനിൽ റോഡ് മുറിച്ചു കടക്കുമ്പോഴാണ് ഒരു കൈനറ്റിക് ഹോണ്ട വന്ന് എന്നെ തട്ടി താഴെയിട്ടത്. പെട്ടെന്ന് അങ്ങിങ്ങുനിന്ന് മൂന്നാലു പേർ ഓടി വരുന്നു. ഒരാൾ എന്നെ തൂക്കിയെടുത്ത് നേരെ നിർത്തുന്നു. സ്കൂട്ടറുകാരനെ ആരൊക്കെയോ വഴക്കു പറയുന്നു. ഇടത്തേ കാൽമുട്ടിൻ്റെ ഭാഗത്ത് പാവാട അല്പം കീറിയിട്ടുണ്ട്. മുട്ടിലെ തൊലി അല്പം പോയിരിക്കുന്നു. ഇടിയുടെയും വീഴ്ചയുടെയും ഷോക്കിൽ ഞാൻ എല്ലാം ഒരു നാടകം കാണുന്നതു പോലെ ഇങ്ങനെ കണ്ടും കേട്ടും നിസ്സംഗതയോടെ നിൽക്കുകയാണ്.

ആരോ എന്നെ തൊട്ടടുത്തുള്ള ബേക്കറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി ഒരു സ്റ്റൂളിന്മേൽ ഇരുത്തി. ഒരു ലെമൺ സോഡ ഓർഡർ ചെയ്തിട്ട് അയാൾ അപ്പുറത്തെ മെഡിക്കൽ ഷോപ്പിലേക്ക് ഓടി. കടക്കാരൻ കൊണ്ടു വന്ന് തന്ന ലെമൺ സോഡ ഞാൻ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അയാൾ ഒരു കുപ്പിയിൽ ഡെറ്റോളും ഒരു റോൾ പഞ്ഞിയുമായി തിരിച്ചെത്തി.

എൻ്റെ അടുക്കൽ മുട്ടുകുത്തി നിന്ന് അയാൾ എൻ്റെ സ്കർട്ട് ഉയർത്തി കാൽമുട്ടിന് തൊട്ടു മുകളിൽ വരെ മടക്കി വെച്ചു. പിന്നെ ഒരു കഷ്ണം പഞ്ഞി ഡെറ്റോളിൽ നനച്ച് എൻ്റെ മുറിവിന്മേൽ തൂത്തു.

“ശ്ശ്-ആ!” നീറ്റൽ മൂലം ഞാൻ ഒരു ശീത്കാരം പുറപ്പെടുവിച്ചു.

അപ്പോഴാണ് അയാൾ മുഖമുയർത്തി എന്നെ നോക്കിയത്. ഞാൻ

💬 Comments

View all comments